ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu
Shop Now: Bible, songs & etc
ആരാധ്യനാമെൻ യേശുവേ -Aaradhyanaam Yeshu
ആരാധ്യനാമെൻ യേശുവേ
എൻ നീതിയാമെൻ ദൈവമേ
തിരു ഹിതം അരുളു നവ കൃപ ചൊരിയു
തിരു ഹിതം അരുളു തൻ നവ ബലവും
ഏഴയാം ഈ അടിയങ്ങളിൽ
1.കാൽവരിയിൻ ക്രൂശിന്മേൽ തൻ ജീവനെ
തന്നതാം എൻ ജീവദായക
ലോകപാപം വഹിച്ച നിൻ നിത്യ സ്നേഹം ചൊരിയൂ
ലോകപാപം വഹിച്ച നിൻ നിത്യ നന്മയും
ഏഴയാം ഈ അടിയങ്ങളിൽ
2.മൂന്നാം നാളിലുയർത്തൂ തൻ നിത്യരാജ്യേ
പുൽകിയ എൻ നിത്യനായക
നിത്യതയിൽ എത്തീടാൻ നിൻ നിത്യ രക്ഷ ഏകീടു
നിത്യതയിൽ എത്തീടാൻ നിൻ നിത്യ ദയയും
ഏഴയാം ഈ അടിയങ്ങളിൽ
- இன்னும் எத்தனை காலம் – innum ethanai kaalam
- Cheseddhame Sambaram – లోకమే సంబరం అందరం ఆదిపడేద్దాం
- Yesu Raju Puttenu Elalo – యేసు రాజు పుట్టెను ఇలలో
- Christmas శుభదినం – christmas shubhdinam
- ஆராரோ பாடுவோம் – Aararo Paduvom