നിന്നെ കണ്ടൊരു നാൾ – Ninne Kandanal
നിന്നെ കണ്ടൊരു നാൾ – Ninne Kandanal
[ key – F-mjr ]
നിന്നെ കണ്ടൊരു നാൾ
നിന്റെ മൊഴികൾ കേട്ടൊരു നാൾ -.X 2
മരകുരിശിൽ പിടഞ്ഞൊരു നാൾ
എന്റെ ശാപം നീക്കിയ നാൾ -.X 2
ch : പരനെ നിന്നനെ കാണുവാൻ കൊതിയാവുന്നെ
പ്രിയനേ നിന്നിൽ ചേരുവാൻ കൊതിയാവുന്നേ…..X 2
1 .ഇരുളേറിയ വീഥിയിൽ ഞാൻ നിന്നെ തേടി
എൻ പ്രാണനാഥൻ ചാരെഎത്തി -X 2
നിൻ തേജസിന് മുഖം കണ്ടു ഞാൻ
നിൻ സ്നേഹത്തിൻ ആഴം കണ്ടു ഞാൻ
നന്ദി നന്ദി അപ്പാ……..നന്ദി നന്ദി അപ്പാ
പരനെ നിന്നനെ കാണുവാൻ കൊതിയാവുന്നെ
പ്രിയനേ നിന്നിൽ ചേരുവാൻ കൊതിയാവുന്നേ
2 .വിലയേറിയ ജീവൻ മറുവിലയായി നൽകി
നിലക്കാത്ത ജീവൻ നീ എന്നിൽ ഏകി – X 2
എൻ കാന്തനോടൊത്ത് ചേരും ഞാൻ
എൻ പ്രിയനോടൊത്ത് പാടും ഞാൻ
നാഥാ നിന്നോടൊന്നായി……നാഥാ നിന്നോടൊന്നായി
പരനെ നിന്നനെ കാണുവാൻ കൊതിയാവുന്നെ
പ്രിയനേ നിന്നിൽ ചേരുവാൻ കൊതിയാവുന്നേ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."