വരും വരും വരും വരും യേശു – varum varum varum Yeshu
വരും വരും വരും വരും യേശു – varum varum varum Yeshu
വരും വരും വരും വരും യേശു വരും (2)
തരും തരും തരും തരും യേശു തരും (2)
ശക്തി തരും, നന്മ തരും
സൗഖ്യം തരും, എല്ലാം തരും. (2) (വരും വരും…)
അപ്പം ചോദിച്ചാൽ, കല്ല് തരുന്ന
ജഡത്തിലെ പിതാവാരുള്ളൂ. (2)
ആത്മാവിനെ, അധികമായി
നൽകുമെൻ സ്വർഗ്ഗപിതാവ്.(2) (വരും വരും…)
പരിശുദ്ധാത്മാവ് വന്നീടുമ്പോൾ,
ശക്തി ലഭിച്ചീടുമേ.(2)
ഭൂമിയുടെ അറ്റത്തോളം, സാക്ഷിയായ്
തീർന്നീടുമേ. (2) (വരും വരും…)
എങ്കിലുമീ, അത്യന്തശക്തി,
ഞങ്ങൾക്ക് സ്വന്തമല്ല (2)
ദാനമാണേ, ദാനമാണേ.
യേശുവിൻ ദാനമാണേ.(2) (വരും വരും…)
varum varum varum Yeshu song lyrics in English
Varum varum varum varum Yeshu varum (2)
Tharum tharum tharum tharum Yeshu tharum (2)
Shakthi tharum Nanma tharum (2)
Soukhyam tharum Ellam tharum (2) (Varum varum )
Appam chodichal kallu tharunna
jadathile pithaavaarullu (2)
Aathmaavine adhikamaayi
nalkumen Swarggapithaavu (2) (Varum varum)
Parishuddhaathmaavu vanneedumbol
shakthi lebhicheedume (2)
Bhoomiyude attatholam
saakshiyaay theernneedume (2) (Varum varum)
Enkilumee athyanthashakthi
njangalkku swanthamalla (2)
Dhaanamaane dhaanamaane
Yeshuvin dhaanamaane (2) (Varum varum)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."