ദൈവസ്നേഹം മണ്ണിൽ മനുഷ്യനായി പിറന്ന സുദിനം…മേലെ വാനത്തിലും താഴെ ഭൂവതിലും ശാന്തിയും സമാധാനവും അലയടിച്ച നിമിഷം….ആ നല്ല നാളിന്റെ വരവറിയിച്ച് വീണ്ടുമൊരു ക്രിസ്തുമസ് ദിനം കൂടി വന്നണയുന്നു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും ഒരു ക്രിസ്തുമസ് ദിനം….. ലോകം മുഴുവനും ഊഷ്മളതയും സന്തോഷവും നിറഞ്ഞതായിരിക്കട്ടെയെന്ന് ആശംസിക്കുന്നു. ഏവർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ് & പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് ” റ്റീം വൈറ്റ് വിംഗ്സ്” നിങ്ങൾക്കായ് ഒരുക്കിയ ക്രിസ്തുമസ് സമ്മാനം “സ്വർഗ്ഗീയ കീർത്തനം” കേൾക്കുവിൻ, ആസ്വദിക്കുവിൻ, ഈ ക്രിസ്തുമസ്സ് നാളുകളിൽ ഏറ്റു പാടുവിൻ…????
LYRICS AND MUSIC – THOMAS MATHEW (THIRUVALLA)
ORCHESTRATION – LIJO THURUTHEL, SHIJI MATHEW, SHIBU THURUTHEL
SINGERS – ROBIN THARAKAN, GIMSON MATHEW, SURAJ JOY THARAKAN, JOE VARGHESE, JERIN RAJ SAM, JIBIN M JOHN, JOJI MULUKUMPURATHU, ROMY VILAYIL MATHEW, BOJI JOHN, SAJIN M PHILIP, SIJU GEORGE.
ആ ആ ആ ആആആ….(2)
സ്വർഗ്ഗീയ കീർത്തനം…..
സ്വർഗ്ഗീയ കീർത്തനം കേട്ടൊരാ രാത്രിയിൽ….
ഇടയന്മാർ ആമോദ നൃത്തമാടി…(2)
ഹേമന്ത രാവതിൽ…..
ഹേമന്ത രാവതിൽ യൗസേപ്പും, മേരിയും ബേത്ലേം ശാലയിൽ വന്നണഞ്ഞു….(2)
നാഥനായി അന്നവർ കാലിതൻ കൂടതിൽ
പുൽതൊട്ടി കൈകളാൽ ഒരുക്കിടുന്നു ….(2)
ആ ആ ആ ആആആ….(2)
(സ്വർഗ്ഗീയ കീർത്തനം….)
പുഞ്ചിരി തൂകിയാ……
പുഞ്ചിരി തൂകിയ താരകകന്യകൾ
പൊൻപ്രഭ ഭൂവതിൽ ചൊരിഞ്ഞിടുന്നു… (2)
പുൽക്കുട് തന്നിലായ് ശയിക്കുന്നോരുണ്ണിയേ …
കാണുവാൻ രാജാക്കർ യാത്രയായി …..(2)
ആ ആ ആ ആആആ….(2)
(സ്വർഗ്ഗീയ കീർത്തനം….)
മന്നവാ യേശുവേ …….
മന്നവാ യേശുവേ നീ ഭൂവതിൽ വന്നതോ
മാനവ പാപങ്ങൾ പോക്കുവാനോ …. (2)
നീഹാരം തൂവുന്ന കുളിരുള്ള രാത്രിയിൽ…..
ഭൂലോകർ ആ വാർത്ത കേട്ടറിഞ്ഞു…..(2)
ആ ആ ആ ആആആ….(2)
(സ്വർഗ്ഗീയ കീർത്തനം….)
Lyrics and music
Thomas Mathew Thiruvalla
JOIN WITH MY CHANNEL
CLICK LINK
https://www.youtube.com/channel/UC7HG4Q47zRL8r0MS50F_uag/join
#Christmas #Carol ₹Songs #Malayalam
#Indian_Orthodox_Syrian_Church
#Malankara_Orthodox_Syrian_Church
#മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
#യാക്കോബായ_സുറിയാനി_സഭ
#Jacobite_Syrian_Church
#ക്നാനായ_സുറിയാനി_സഭ
#Knanaya_Church
#സുറിയാനി_സഭ
#മലങ്കര_നസ്രാണി
#മലങ്കര_കത്തോലിക്ക_സഭ
#കത്തോലിക്ക_സഭ
#Malankara_Marthoma_Syrian_Church
#malankaraSongs
Disclaimer: This Channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightfull owners. This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button
©Note: Use or Commercial Display or editing of the content without proper Authorization is not allowed ©LIJU YOHANNAN
|| Support Content Creators ||
????Get Alerts when releasing any new video. TURN ON THE BELL ICON


