അന്നൊരു നാള്‍ ബെത്ലെഹെമില്‍ – Annorunaal Bethlehemil
അന്നൊരു നാള്‍ ബെത്ലെഹെമില്‍
പിറന്നു പൊന്നുണ്ണി
മേരി സൂനു ഈശജന്‍
പിറന്നീ ക്രിസ്ത്മസ് നാള്‍
ദൂതവൃന്ദം പാടുന്നു ഋതേശന്‍ ജാതനായ്വ
ഈ ക്രിസ്തുമസ് മൂലം മാനവന്‍
എന്നെന്നും ജീവിക്കും
വന്നുദിച്ചൂ വെണ്‍ താരകം
പരന്നു പൊന്‍ കാന്തി
ആമോദത്തിന്‍ ഗീതകം
ശ്രവിച്ചീ ക്രിസ്തുമസ് നാള്‍
സകലലോകര്‍ക്കേറ്റവും
സന്തോഷം നല്‍കീടും
സുവിശേഷം ചൊല്ലാന്‍ മന്നിതില്‍
അണഞ്ഞീ ക്രിസ്തുമസ് നാള്‍
ഇരുളിലാഴ്ന്ന ലോകത്തില്‍
ഉദിച്ചു പൊന്‍ ദീപം
നവ ജന്മം നല്‍കും പ്രാണകന്‍
പിറന്നീ ക്രിസ്തുമസ് നാള്‍
Annorunaal Bethlehemil song lyrics in english
Annorunaal Bethlehemil
pirannu ponnunni
mary soonu eeshwaran
pirannee christmas naal
Dhoodha vrindham paadunnu
hridheshan jaadhanaay
ee christmas moolam maanavar
ennennum jeevikkum
Vannudhichu ven thaarakam
parannu pon kaanthi
aamodhathin geethakam
shravichee christmas naal
Sakalalokarkettavum
santhosham nalkeedum
suvishesham chollan munnidhil
ananjee christmas naal
Irulilaazhna lokathil
udhichu pon deepam
navajanmam nalkum pranakan
pirannee christmas naal
