Daivam Nadathunna Malayalam Christian Devotional Song Lyrics, written by Pr.Abraham Thomas Cheenkayil and sung by Emmanuel K B – ദൈവം നടത്തുന്ന വഴികൾ
ദൈവം നടത്തുന്ന വഴികൾ അത്ഭുതമേ
എന്നെ പുലർത്തുന്ന വിധങ്ങൾ ആശ്ചര്യമേ
എന്നിൽ ചൊരിഞ്ഞ നന്മകൾ വലിയത്
എന്നിൽ പകർന്ന കൃപയോ ശ്രേഷ്ഠമേ
ഞാൻ സ്തുതിച്ചിടും പാടിടും സ്തോത്രം ചെയ്തിടും നന്ദിയാൽ(2)
നിന്റെ വിശുദ്ധി എത്രയോ ഭയങ്കരം
മഹിമ എത്രയോ വലിയത്.. സ്തുതിക്കു യോഗ്യൻ നീയല്ലോ ആരാധനാ നിനക്കല്ലയോ – ഞാൻ (2)
നിൻ കരുണ എത്രയോ വലിയത്.
ദയയോ ഏറ്റം നല്ലത്.
സ്തോത്രത്തിനു യോഗ്യൻ നീയല്ലോ ആരാധനാ നിനക്കല്ലയോ – ഞാൻ (2)
Daivam Nadathunna Lyrics in English
Daivam Nadathunna Song Lyrics, ദൈവം നടത്തുന്ന വഴികൾ Song lyrics
Estimated reading time: 1 minute


