![malayalam christtmas songs lyrics](https://www.worldtamilchristians.com/wp-content/uploads/2022/12/malayalam-christtmas-songs-lyrics-150x150.png)
Bethlehem Thazhvara song lyrics – ബെത്ലഹേമിലെ താഴ്വരയിൽ
Bethlehem Thazhvara song lyrics – ബെത്ലഹേമിലെ താഴ്വരയിൽ
ബെത്ലഹേമിലെ താഴ്വരയിൽ
മഞ്ഞു പെയ്യുമീ പുൽക്കൂടിൽ
പാതിരാവിലേ പൊൻകുളിരിൽ
സ്നേഹനായകനാഗതനായ് )-2
(താരകങ്ങൾ മിന്നിടുന്നേ
മാലോകർ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ്
രാജരാജനെ)-2
(മഞ്ഞും മാമലയും പൂചൂടും രാവിൽ
കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി)-2
(സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായെത്തുന്നു
കുഞ്ഞുപൈതലിനു കാഴ്ചയേകിടാനായ്)-2 (താരകങ്ങൾ…)
(മിന്നും താരങ്ങൾ കൺചിമ്മിടാതെ
കോകിലനാദത്തിൻ കാതോർത്തിരിപ്പൂ)-2
(സ്നേഹത്തിൻ ഗീതമായ് രാജാക്കളെത്തുന്നു
പുണ്യരാവിതിൻ ഓർമയേകിടാനായ്)-2 (താരകങ്ങൾ…) (ബെത്ലഹേമിലെ…)
ബേത്ലഹേമിലെ താഴ്വരയിൽ
മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
പാതിരാവിലെ പൊൻകുളിരിൽ
സ്നേഹനായകൻ ആഗതനായ് (2)
താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
മഞ്ഞും മാമലയും പൂചൂടും രാവിൽ
കുഞ്ഞിളം കൈകളിൽ പൊൻവീണ മീട്ടി [2]
സ്വർഗീയ സൈന്യങ്ങൾ ദൂതുമായി എത്തുന്നു
കുഞ്ഞു പൈതലിൻ കാഴ്ച ഏകിടാനായ് [2]
താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
ലല്ല ലാല ലാ ലല ലല ലല്ല ലാ ല ലാ (4)
മിന്നും താരങ്ങൾ കൺചിമ്മിടാതെ
കോകില നാദത്തിൻ കാതോർത്തിരിപ്പു [2]
സ്നേഹത്തിൻ ദീപമായ് രാജാക്കൾ എത്തുന്നു
പുണ്യ രാവിതിൻ ഓർമയേകിടനായി [2]
താരകങ്ങൾ മിന്നിടുന്നെ മാലോകർ പാടിടുന്നെ
മഞ്ഞു മൂടും രാത്രിയിലായ് രാജരാജനെ [2]
ബേത്ലഹേമിലെ താഴ്വരയിൽ
മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
പാതിരാവിലെ പൊൻകുളിരിൽ
സ്നേഹനായകൻ ആഗതനായ്