പരനെ നമിച്ചിടുന്നു ഞാൻ – parane namichitunnu njaan
പരനെ നമിച്ചിടുന്നു ഞാൻ – parane namichitunnu njaan
Lyrics: പുലരി .
പരനെ നമിച്ചിടുന്നു ഞാൻ
നന്ദിയോടെ
പരനെ നമിച്ചിടുന്നു ഞാൻ
നന്ദിയോടെ
പരനെ നമിച്ചിടുന്നു ഞാൻ
1.ഒരുനാളും കണ്ടിടാത്ത
പുതിയ പ്രഭാതം കാണ്മാൻ
മരണമാം നിദ്രയിൽ
നിന്നെന്നെഉണർത്തിയോനെ-
(പരനെ നമിച്ചിടുന്നു ഞാൻ)
2.ഘോരമാം കൂരിരുളിൽ
കണ്മണി എന്നപോലെ
തിരുമാർവിൽകാത്തനിൻ്റെ
കൃപയെസ്തുതിച്ചിടുന്നേൻ-
(പരനെ നമിച്ചിടുന്നു ഞാൻ)
3.തിരു മുഖ ശോഭയാലീ
പകലിൽ മുഴുവനുമെൻ
മരുയാനം ചെയ്തിടുവാൻ
കൃപ ചെയ്തിടണേയിന്നും-
(പരനെ നമിച്ചിടുന്നു ഞാൻ)
4.തിരുഹിതം ആയിടുന്ന
തിരുപാദ സേവനങ്ങൾ
എന്നാളും ചെയ്തിടുവാൻ
കൃപ നൽകണേ നാഥാ-
(പരനെ നമിച്ചിടുന്നു ഞാൻ)
- യേശു വിളിക്കുന്നു – Yeshu Vilikkunnu
- എൻ രക്ഷകൻ യേശുവേ – En Rakshakan Yeshuve
- കൂടുവിട്ടൊടുവിൽ ഞാനെൻ – Kooduvittoduvil Njanen
- നാവിൽ അലിയുമൊരോസ്തിയായ് – naavil aliyumorosthiyaay
- Nanni Appa – Mattonum venda En Thathane
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."
Tags: african christian songsamharic christian songsamharic christmas songsAngela Ann Abyarabic christian songsbengali christian songbhojpuri christian songbisaya christian songBlemin Babucebuano christian songchinese christian songsChristian songsDon Valiyavelichamegyptian christian songsenglish christian songsfrench christian songsgerman christian songsGincy Abygospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianJosy JohnKaleb Shajikorean christian songsmalayalam christian songsmarathi christian songodia christian songpolish christian songsportuguese christian songsRev Baby Danielrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs


