Swargeeya Naadathil – സ്വർഗീയ നാടതിൽ
Swargeeya Naadathil – സ്വർഗീയ നാടതിൽ
സ്വർഗീയ നാടതിൽ
എൻ പ്രീയനോടൊത്ത്
വാണിടുന്ന നാളുകൾ ഏറ്റമടുത്തെ
മണ്ണിൽ മറഞ്ഞതാം
ശുദ്ധർ ഗാനങ്ങളും
പ്രാക്കളെ പോലന്നാൽ പറന്നീടുമേ (2)
കൈപ്പണിയല്ലാത്ത
സ്വർഗ്ഗഭവനത്തിൽ
മുത്തിനാൽ നിർമ്മിധം
എത്ര മനോഹരം (2)
എൻ കണ്ണു കണ്ടീടാൻ നേരമായ്…
ഹല്ലേലുയ പാടും ഞാനും.. (2)
എൻ കാതിൽ ഞാൻ കേൾക്കുന്നേ
വരവിൻ മാറ്റോലികൾ
എത്രയും വേഗത്തിൽ
കാന്തൻ വന്നിടും
എത്ര ഒരുങ്ങേണം
അത്ര വിശുദ്ധരായ്
പോയിടാൻ വാഞ്ചയായ് കാത്തിരിക്കണം(2)
ലോകം വിട്ടീടെണം
ലോക മോഹം വിട്ടീടെണം
നേടിയതൊന്നും നാം കൊണ്ടുപോകയില്ല(2)
ഞാൻ കേട്ടതു
കാണ്മാൻ കാലമായ്…
ഹല്ലേലുയ പാടും ഞാനും…(2)
വേഗം വന്നിടുമോ
വൈകാതെ വരുമോ
ഈ ലോകമിന്നു നശിച്ചീടുന്നെ
കടലിളകിടുന്നെ
കരയും മാറീടുന്നെ
മനുജരും തെറ്റിപോകുന്നെ(2)
ഭക്തർക്കു പാർത്തീടാൻ
യോഗ്യമല്ലിവിടം
സ്ഥിരമായ പാർപ്പീടം പുത്തനെറുശലേം(2)
ശുദ്ധർ സ്തുതിക്കുന്നവിടെ…
ഹല്ലേലുയ പാടും ഞാനും… (2)
മുത്തിനാൽ നിർമിതം
പന്ത്രണ്ടു ഗോപുരം
കണ്ണാൽ ഞാൻ കാണുവാൻ വാഞ്ചിച്ചീടുന്നെ
സ്വർണ്ണ തെരുവീഥി
ജീവ വൃക്ഷഫലം
ഉദ്യാനമതിൽ ഞാൻ
വാഞ്ചിച്ചീടുന്നെ (2)
കർത്തൃ സിംഹാസനം
എത്ര ഭയങ്കരം
ദൈവ കുഞ്ഞാടിനെ
വീണയാൽ പാടുന്നേ(2)
ദൈവ തേജസാൽ മിന്നുന്നേ…
ഹല്ലേലുയ പാടും ഞാനും… (2)
Swargeeya Naadathil En Priyanodothu song lyrics in english
Swargeeya Naadathil En Priyanodothu
Vaanidunna Naalukal Ettamaduthe
Mannil Maranjathaam
Shuddhar Ganangalum
Prakkale Polannaal Paraneedume ||2||
Kaipaniyallatha Swarga Bhavanathil
Muthinaal Nirmitham
Ethra Manoharam ||2||
En Kannu Kandeedan Neramaay
Hallelujah Paadum Njanum ||2||
En Kaathil Njan Kelkunne
Varavin Maatolikal
Ethreyum Veghathil
Kaanthan Vannidum Ethra Orungenam
Athra Vishudharaay
Poyidaan Vanchayaay Kaathirikenam ||2||
Lokam Vittidenam
Lokamoham Vittidenam
Nediyathonnum Naam Kondupokayilla ||2||
Njan Kettathu
Kanmaan Kaalamaay
Hallelujah Paadum Njanum ||2||
Vegham Vannidumo
Vaigathe Varummo
E Lohaminnu Nashicheedunne
Kadaleelakidunne Karayum Maaridunne
Manujarum Thettipokunne ||2||
Bhaktharkku Partheedan Yogyamallividam Sthiramaaya Parpidam Puthanerushalem ||2||
Shudhar Sthuthikunnavide
Hallelujah Paadum Njanum ||2||
Muthinaal Nirmitham Panthrandu Gopuram
Kannal Njan Kanuvan Vanchicheedunne
Swarna Theruvidhi Jeeva Vrikshabhalam
Udhyaanamathil Njan Vaanchicheedunne ||2||
Karthru Simhasanam Ethra Bhayankaram
Daivakunjaadine Veenayal Paadunne ||2||
Daivathejassal Minnunne
Hallelujah Paadum Njanum ||2||
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."
![Neeyen Swantham by Late.Evg. J V Peter [Malayalam Christian Song] Neeyen Swantham by Late.Evg. J V Peter [Malayalam Christian Song]](https://wp.fifu.app/www.worldtamilchristians.com/aHR0cHM6Ly9pLnl0aW1nLmNvbS92aS92ZHZNZlVNMG45OC9tYXhyZXNkZWZhdWx0LmpwZw/3b97f670444e/neeyen-swantham-by-late-evg-j-v-peter-malayalam-christian-song.webp?w=0&h=0&c=0&p=118638)

