ജീവനുള്ള കാലമെല്ലാം – Jeevanulla Kaalamellam

Faith Score0
Faith Score0

ജീവനുള്ള കാലമെല്ലാം – Jeevanulla Kaalamellam Malayalam Christian Worship song lyrics, written tune and sung by Sujith George

നന്ദിയോടെ ഞാൻ പാട്ട് പാടിടും..
നന്ദിയോടെ ഞാൻ സ്തോത്രം ഏകിടും…

നാഥനെന്നെ തേടി വന്ന സ്നേഹത്തെ ഞാൻ ഓർക്കുമ്പോൾ…
നാൾകൾ തോറും നൽകിടുന്ന നന്മകളെ ഓർക്കുമ്പോൾ..
(നന്ദിയോടെ ഞാൻ)


കണ്ണുനീരിൻ പാതയിൽ കാൽകരം തളർന്നപ്പോൾ..
ഭീതി തിങ്ങും വേളകളിൽ ഏകനായി അലഞ്ഞപ്പോൾ..
സ്നേഹമോടെ തൻ കരത്താൽ ചേർത്തണച്ച താതനെ..
ജീവനുള്ള കാലമെല്ലാം ഘോഷിച്ചീടും ഞാൻ

ആധി വ്യാധി ദുഃഖത്താൽ എൻ മാനസം തകർന്നപ്പോൾ…
വേദനകൾ ഏറി ഞാൻ എൻ പ്രാണനിൽ കരഞ്ഞപ്പോൾ..
സൗഖ്യമേകി കണ്ണുനീർ തുടച്ച നല്ല വൈദ്യനെ…
ജീവനുള്ള കാലമെല്ലാം കീർത്തിച്ചീടും ഞാൻ
നന്ദിയോടെ

നല്ല പോർ പൊരുതി എൻ ഓട്ടവും തികക്കുമ്പോൾ..
വെൺപളുങ്ക് തീരെ എൻ്റെ സ്വർഗവീട്ടിലെത്തും ഞാൻ..
മോദമോടെ വീണയേന്തി ഗാനം പാടിയെൻ..
കാലമെല്ലാം കാന്തനോട് ചേർന്ന് വാഴും ഞാൻ

Jeevanulla Kaalamellam song lyrics in English

ജീവനുള്ള കാലമെല്ലാം lyrics, Jeevanulla Kaalamellam lyrics, Malayalam songs

 

Estimated reading time: 2 minutes

Key Takeaways

  • The article features the Malayalam Christian worship song ‘ജീവനുള്ള കാലമെല്ലാം – Jeevanulla Kaalamellam’ written and sung by Sujith George.
  • It includes lyrics expressing gratitude and recalling God’s love and blessings.
  • The song touches on themes of overcoming fear, pain, and seeking comfort in faith.
  • Additionally, the article provides links to other related Malayalam Christian songs.

Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."


      Christmas shopping, Christmas gift ideas, Christmas sale, Holiday shopping, Best Christmas gifts, Christmas deals, Holiday shopping guide, Christmas gift guide, Christmas shopping for kids, Last-minute Christmas shopping, Christmas gift discounts, Holiday gift ideas, Christmas shopping offers, Christmas shopping list,

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo