യേശു വിളിക്കുന്നു – Yeshu Vilikkunnu
യേശു വിളിക്കുന്നു – Yeshu Vilikkunnu Old super hit Malayalam Christian Devotional song lyrics Singer: K J Yesudas, Lyrics & Music: Moothampakkal Kochoonju, Album: Yesu Nalla Edayan
യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു യേശു വിളിക്കുന്നു
- ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ;- യേശു വിളി… - കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
കനിവോടെ നിന്നെ കാത്തിടും താൻ;- യേശു വിളി… - മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക;- യേശു വിളി… - സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ;- യേശു വിളി.
Yeshu Vilikkunnu song lyrics in English
Estimated reading time: 2 minutes
Key Takeaways
- The article discusses the Malayalam Christian devotional song ‘യേശു വിളിക്കുന്നു – Yeshu Vilikkunnu’.
- Singer K J Yesudas performed the song, composed by Moothampakkal Kochoonju.
- The lyrics convey themes of comfort and strength from Jesus during difficult times.
- The song emphasizes Jesus’ love, care, and ability to heal and provide solace.
യേശു വിളിക്കുന്നു song lyrics, Yeshu Vilikkunnu song lyrics, Malayalam songs
- എന്നെ കരുതുവാൻ – Enne karuthuvan kaakkuvaan
- എന്തു നല്ലോർ സഖി – Enthu Nallor Sakhi Yeshu Malayalam Christian Songs
- Malayalam Christmas song Merry Merry Merry Christmas super hit old song by K J Yesudas
- Bible Songs With LYRICS! 28 FAVORITE BIBLE Songs!
- Bible Times Bible Quiz for Kids and Youth ¶ English – Odia Bible Quiz ¶ Yesu Times
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."
