Yeshuve Nira Snehame – യേശുവേ നിറ സ്നേഹമേ
Yeshuve Nira Snehame – യേശുവേ നിറ സ്നേഹമേ
യേശുവേ നിറ സ്നേഹമേ
അതിലോല സംഗീതമേ
എന്നുമെൻ അകതാരിലെ
അനുരാഗ സായൂജ്യമേ
പനിനീർ മലർപോലെ നീ ചിരി
തൂകിനിന്നീടവേ
കനവാകെയുമാധ്യമായി കുളിരോടെ പൂക്കുന്നിതാ…
യേശുവേ പോന്നേശുവേ എന്റെ
ആത്മാവിൻ താളമേ
നിന്നെ ഞാനിന്നു സ്വന്തമാക്കുന്നിതാ..
നാഥനെ എൻ നാഥനെ നന്മയോലുന്ന രൂപമേ കണ്കുളിർത്തിന്നു കണ്ടുനിൽക്കട്ടെ ഞാൻ
ശാരോനിൽ മെല്ലെ പെയ്യും തൂമഞ്ഞിൽ
പണ്ടേ ഞാൻ കണ്ടു നിൻ ഭാവങ്ങൾ
നാഥ നീ എന്നിൽ നൽകും ആനന്ദം
ഇന്നോളം ആരും നൽകാൻ സമ്മാനം
ഒരു ചെമ്പനീർ കാറ്റ് പോൽ തഴുകുന്നു ദിവ്യ സ്നേഹം
പുതു വെണ്ണിലാവെന്ന പോൽ നിറയുന്നു നിന്റെ രൂപം
നീ തരും വചനാമൃതം
എന്റെ ജീവനിൽ ഔഷധം
യേശുവേ നിന്നെ തൊട്ടു നിൽക്കുന്നു ഞാൻ
നിൻ മുഖം അതി മോഹനം
കൺകളിൽ നിറ താരകം
എന്റെ നാഥന്റെ കൂടെ ചേരുന്നു ഞാൻ
യേശുവേ നിറ സ്നേഹമേ
അതിലോല സംഗീതമേ
എന്നുമെൻ അകതാരിലെ
അനുരാഗ സായൂജ്യമേ
നസ്രായനാകും നിന്നെ നേടുമ്പോൾ
ആത്മാവിൽ തുള്ളി തൂവി സായൂജ്യം
കണ്ണാടികണ്ണിൽ നോക്കി നിൽക്കുമ്പോൾ
ഇന്നോളം ആരും നൽക സന്തോഷം
മണവാളനായി നമ്മെ
കനിവോടെ ചേർത്തു നിർത്തി
മിഴിനീരിനുപ്പു പോലും
മധു പോലെ എന്നു തോന്നി
പാടിടാം മഹിതാവിനെ
മാനമേറ്റു വാങ്ങിടവേ
യേശു നാഥന്നു സ്തോത്രമേകുന്നു ഞാൻ
നാഥനെ എൻ നാഥനെ
ഞാനറിഞ്ഞ സുഖ സ്നേഹമേ
നിന്റെ മാറിൽ ചായുറങ്ങുന്നു ഞാൻ
യേശുവേ നിറ സ്നേഹമേ
അതിലോല സംഗീതമേ
എന്നുമെൻ അകതാരിലെ
അനുരാഗ സായൂജ്യമേ
പനിനീർ മലർ പോലെ നീ ചിരി തൂകി
നിന്നീടവേ
കനവാകെയുമാധ്യമായി കുളിരോടെ
പൂക്കുന്നിതാ
യേശുവേ പോന്നേശുവേ
എന്റെ ആത്മാവിൻ താളമേ
നിന്നെ ഞാനിന്നു സ്വന്തമാക്കുന്നിതാ
നാഥനെ എൻ നാഥനെ
നന്മയോലുന്ന രൂപമേ
കണ്കുളിർത്തിന്നു കണ്ടു നിൽക്കട്ടെ
ഞാൻ
Tags: african christian songsamharic christian songsamharic christmas songsandrea nguyenarabic christian songsasian food near mebahn mibanh mibanh mi near mebanh mi recipebanh mi thit nguoibengali christian songbest banh mibhojpuri christian songbisaya christian songcebuano christian songChefCHEFSChickenchicken sandwichchinese christian songsChristian songscookbookCookingcooking tutorialsCultureDavid shonedocumentarydrinksEatingegyptian christian songsenglish christian songsFoodfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songhow tohow to makehow to make banh miigbo christian songsInterviewiranian christian songsjavanese christianJayakrishnankorean christian songsmalayalam christian songsmarathi christian songMUNCHIESodia christian songpolish christian songsportuguese christian songsRaajiv AlumkalRestaurantrussian christian songsSandwichsandwiches near mespanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsVicevicevideosvietnamese banh mivietnamese christian songsVietnamese Foodvietnamese food near mevietnamese recipesvietnamese street foodyoruba christian songs