KOODE കൂടെ – Jeevanekunna Natha

Faith Score0
Faith Score0

KOODE കൂടെ – Jeevanekunna Natha

ജീവനേകുന്ന നാഥാ
ജീവനാകുന്ന നാഥാ
ഈശോ നാഥാ…
എന്നിൽ വസിക്കാൻ ഇന്നെൻ സ്വന്തമാകാൻ
എൻ തണലായി താങ്ങായി നീ വരണേ….
ഉള്ളം നീറുന്ന നേരം മനം പാടും നിൻ ഗാനം, ഈ ഹൃദയങ്ങൾ ഒന്നാകും ഗാനം… (2)

ഈശോ നീ വന്നിടാൻ ഞാൻ കൊതിയോടെയും
എന്നും ആ ഹൃത്തിന്റെ പടിവാതിൽക്കലായി

നിൽപ്പു നിന്നെയും നോക്കി നിന്റെ സ്നേഹം നുകരാൻ, ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങാൻ (2)

കുരുകിൽ പക്ഷി കൂട് കണ്ടെത്തുംപോൽ
തിരുസന്നിധാനത്തിൽ അണഞ്ഞീടുവാൻ

എന്നും കൊതിയോടെ ഞാനും
കാത്തുകാത്തിരിപ്പു ആ സ്നേഹത്തിൽ ഒന്നായി തീരാൻ (2)

ജീവനേകുന്ന നാഥാ
ജീവനാകുന്ന നാഥാ
ഈശോ നാഥാ…
എന്നിൽ വസിക്കാൻ ഇന്നെൻ സ്വന്തമാകാൻ
എൻ തണലായി താങ്ങായി നീ വരണേ….
ഉള്ളം നീറുന്ന നേരം മനം പാടും നിൻ ഗാനം, ഈ ഹൃദയങ്ങൾ ഒന്നാകും ഗാനം… (2)

By Fr Joseph Mukkatt

Download now from Itunes

Tags:

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo