Kaval Malakhamaare Malayalam Christmas Carol Song Lyrics, written and Sung by Renjith Christy & MG Sreekumar – കാവൽ മാലാഖമാരെ
കാവൽ മാലാഖമാരേ..
നിങ്ങൾ കണ്ടുവോ..
പാരിൻ ദേവനെ..
എൻ നാഥൻ പിറന്നു ബേത്ലഹേം പുരിയതിലായി
കാലി തൻ തൊഴുത്തിൽ
(കാവൽ മാലാഖമാരേ…)
പൊന്നും മൂരും കുന്തിരിക്കം
കാഴ്ചയായി നൽകിടുന്നു രാജാക്കൾ (2)
കീറ്റു ശീലയിൽ ഉറങ്ങീടുമീ
രാജനായി താരാട്ട് മൂളാൻ..
കൂട്ടിനായി ആരുമില്ലേ ചാരേ
മഞ്ഞു പെയ്യും തണുപ്പുള്ള രാത്രിയിൽ
(കാവൽ…)
സ്വർഗ്ഗ താതൻ മർത്യനായി
വന്നുവോ കന്യകയിൻ പ്രിയസുതനായി (2)
കുഞ്ഞിക്കാറ്റേ മെല്ലെ വീശണേ
താരിളം മേനിയല്ലേ..
കുളിരൊന്നും ഏകീടല്ലേ
ചാഞ്ചക്കം ചാഞ്ചക്കം ഉറങ്ങീടട്ടെ
(കാവൽ…)
Kaval Malakhamaare Song Lyrics, കാവൽ മാലാഖമാരെ Lyrics
Kaval Malakhamaare Lyrics in English
Kaaval Maalaakhamaare
Ningal Kanduvo
Paarin Devane
En Naadhan Piranthu Bethlahem Puriyathilaayi
Kaali Than Thozhuthil
(Kaaval Maalaakhamaare)
Ponnum Moorum Kunthirikkam
Kaazhchayaayi Nalkidunnu Raajaakkal (2)
Keettu Sheelayil Urangidumee
Raajanaayi Thaaraattu Moolaan…
Koottinaayi Aarumille Chaare
Manju Peyyum Thanupulla Raathriyil
(Kaaval…)
Swarga Thaathan Marthyanaayi
Vannuvo Kanyakayin Priyasuthanaayi (2)
Kunjikkaatte Melle Veeshane
Thaarilam Meniyalle…
Kulironnum Eekidalle
Chaanchakkam Chaanchakkam Urangidatte
(Kaaval…)
Estimated reading time: 2 minutes
Key Takeaways
- Kaval Malakhamaare Lyrics – കാവൽ മാലാഖമാരെ is a Christmas carol by Renjith Christy and MG Sreekumar.
- The song’s lyrics celebrate the birth of Jesus in Bethlehem and reflect themes of joy and reverence.
- The article provides both the original Malayalam lyrics and an English transliteration for accessibility.
- Links to related Christian songs and lyrics are included for further exploration.

