Mannil Punyam Pootharaavathil Malayalam Christmas Song Lyrics, Written and Sung by Lijosh Vezhappilly & Binu Antony – മണ്ണിൽ പുണ്യം പൂത്തരാവതിൽ
പല്ലവി
മണ്ണിൽ പുണ്യം പൂത്തരാവതിൽ
വിണ്ണിൽ ദൂതർ പാടി ഈണമായ്
ദൈവംതന്ന രക്ഷാ വാഗ്ദാനം
കണ്ണിൽ കനവായ് പൂത്തുനിന്നല്ലോ
മണ്ണിൻ കുടിലിൽ രാജ രാജനായ്
കോറസ്:
താരകം കണ്ണു ചിമ്മി
വാനിലാ കാന്തി ചിന്നി
പാരിനായ് ശാന്തി തൂകും
നാഥനായ് ഗ്ലോറിയ പാടി
അനുപല്ലവി:
പഞ്ഞിത്തുണ്ടിൻ മെത്ത തേടാതെ
പൊന്നിൻ തൊട്ടിൽ പോലും നേടാതെ
പുൽക്കുടിലിനുള്ളിൽ കുഞ്ഞു പൈതലായി
ദൈവപുത്രൻ മണ്ണിൽ ജാതനായി
ചരണം:
ഉണ്ണികവിളിൽ തൊട്ടു കൊഞ്ചിച്ചാ
അമ്മമേരി പാട്ടുമുളവേ
മിഴിയിണ തെല്ലും ചിമ്മിടാതിതാ
ചേർന്നു നിന്നു താതൻ കാവലായ്
Mannil Punyam Pootharaavathil Song Lyrics, മണ്ണിൽ പുണ്യം പൂത്തരാവതിൽ Lyrics
Mannil Punyam Pootharaavathil Lyrics in English
Mannil Punyam Pootharaavathil
Vinnil Dhoothar Paadi Eenamaay
Daivam Thanna Rakshaa Vaagdaanam
Kannil Kanavaay Poothuninnallo
Mannin Kudilil Raaja Raajanaay
Thaarakam Kannu Chim mi
Vaanilaa Kaanthi Chinni
Paarinaay Shaanthi Thookum
Naathanaay Glorya Paadi
Panjithundin Meththa Thedaathe
Ponnin Thottil Polum Nedaathae
Pulkkudilinullil Kunju Paithalaayi
Daivaputhran Mannil Jaathanaayi
Unnikavilil Thottu Konjichaa
Amma Mary Paattumulavae
Mizhiyina Thellum Chimmidaathithaa
Chernnu Ninnu Thaathan Kaavalaay
Key Takeaways
- The article features the lyrics to the Malayalam Christmas song ‘Mannil Punyam Pootharaavathil’ by Lijosh Vezhappilly and Binu Antony.
- The lyrics include verses like the pallavi, chorus, anupallavi, and charanam that celebrate the birth of Jesus.
- It provides English translations for better understanding of the song’s meaning.
- Additionally, the article links to other Malayalam Christmas songs for further exploration.
Estimated reading time: 2 minutes

