![malayalam christtmas songs lyrics](https://www.worldtamilchristians.com/wp-content/uploads/2022/12/malayalam-christtmas-songs-lyrics-150x150.png)
മിന്നും താരകങ്ങൾ – MinnumTharakangal
മിന്നും താരകങ്ങൾ – MinnumTharakangal
മിന്നും താരകങ്ങൾ ഒളി വിതറി
മണ്ണിൽ കുളിരായ് മഞ്ഞു വീശി
മിന്നും താരകങ്ങൾ ഒളി വിതറി
മണ്ണിൽ കുളിരായ് മഞ്ഞു വീശി
ആമോദരായ് – ഉണ്ണിയെ വരവേൽക്കാൻ …
മണ്ണും – വിണ്ണും- ലോകരുമൊരുങ്ങി
മണ്ണും – വിണ്ണും- ലോകരുമൊരുങ്ങി
ആമോദമായ് പാടാം – ഹല്ലെലുയ്യാ ഗീതം
ഉണ്ണീശോയെ കാണാം – കുമ്പിട്ടാരാധിക്കാം
കുമ്പിട്ടാരാധിക്കാം
മിന്നും താരകങ്ങൾ ഒളി വിതറി
മണ്ണിൽ കുളിരായ് മഞ്ഞു വീശി
മിന്നും താരകങ്ങൾ ഒളി വിതറി
മണ്ണിൽ കുളിരായ് മഞ്ഞു വീശി
ഉണ്ണിയുടെ ചെഞ്ചുണ്ടിലെ പുഞ്ചിരിയിൽ
ചന്ദ്രനും നക്ഷത്രവും പ്രഭ ചൊരിഞ്ഞു
കുഞ്ഞിളം കൈകൾ കൊട്ടിയപ്പോൾ
മാലാഖ വൃന്ദങ്ങൾ ആർത്തുപാടി
മാലാഖ വൃന്ദങ്ങൾ ആർത്തുപാടി
ആമോദമായ് പാടാം ഹല്ലെലുയ്യാ ഗീതം
ഉണ്ണീശോയെ കാണാം കുമ്പിട്ടാരാധിക്കാം
കുമ്പിട്ടാരാധിക്കാം
മിന്നും താരകങ്ങൾ ഒളി വിതറി
മണ്ണിൽ കുളിരായ് മഞ്ഞു വീശി
മിന്നും താരകങ്ങൾ ഒളി വിതറി
മണ്ണിൽ കുളിരായ് മഞ്ഞു വീശി
ഇടയന്മാർ മുട്ടിന്മേൽ വണങ്ങിയപ്പോൾ
മാനവ ഹൃദയങ്ങൾ കാഴ്ചയാക്കി
വിദ്വാന്മാരുടെ കാഴ്ചകളും
ദൈവപുത്രനായ് അർപ്പിച്ചു
ദൈവപുത്രനായ് അർപ്പിച്ചു
ആമോദമായ് പാടാം ഹല്ലെലുയ്യാ ഗീതം
ഉണ്ണീശോയെ കാണാം കുമ്പിട്ടാരാധിക്കാം
കുമ്പിട്ടാരാധിക്കാം
മിന്നും താരകങ്ങൾ ഒളി വിതറി
മണ്ണിൽ കുളിരായ് മഞ്ഞു വീശി
മിന്നും താരകങ്ങൾ ഒളി വിതറി
മണ്ണിൽ കുളിരായ് മഞ്ഞു വീശി
ആമോദരായ് ഉണ്ണിയെ വരവേൽക്കാൻ
മണ്ണും വിണ്ണും ലോകരുമൊരുങ്ങി
മണ്ണും വിണ്ണും ലോകരുമൊരുങ്ങി
മണ്ണും വിണ്ണും ലോകരുമൊരുങ്ങി
മണ്ണും വിണ്ണും ലോകരുമൊരുങ
- പൗർണ്ണമിതിങ്കൾ പാലൊളിതൂകിടും – pournnamithinkal paalolithookidum
- Nin Sannidhyin Santhosham – നിൻ സന്നിധിയിൻ സന്തോഷം
- കാലിത്തൊഴുത്തിൽ – kaalithozhuthil
- unniyeshuvin – ഉണ്ണിയേശുവിൻ ജന്മദിനം
- Feliz Natal Vanil Tharajalam – വാനിൽ താരജാലം
- Sneham Thanirangi – Miracle Night lyrics
- ബേദലേം ഉണരുകയായ് – Bethlahem Unarukayai
- താരം തെളിഞ്ഞു രാവിൽ – Tharam Thelinju Raavil
- പ്രരഞ്ചനായകൻ ഉരുവായി – Prapanja Naayakan Uruvaayi
- ഉണ്ണി പിറന്നു ബെസ്ലഹമില് – Unni Pirannu Beslahamil