Sneham Thanirangi – Miracle Night lyrics
Sneham Thanirangi – Miracle Night lyrics
Solo… വിരുത്തം
Oh..Holy night…
glowing starry night,
Prince of peace
has born on earth.
It’s a dream come true,
I can see Him now,
How awesome is my Lord.. Jesus Christ..
പല്ലവി.
സ്നേഹം താണിറങ്ങി താരം ചിമ്മിനിന്നു,
ദൈവം ജാതനായി മന്നിൽ…..
പുണ്യം നിറച്ചു ഉള്ളം – പാ -ദം പുണർന്നു നൽകി,
സ്വർഗ്ഗം പങ്കുവെച്ചു നൽകാൻ…..
Female Chorus
തപ്പുയർന്നു ഹൃത്തിൽ – സ്തുതിയുയർന്നു വാനിൽ-
കൈകൾകൂപ്പി കൺകുളിർക്കെ കണ്ടു…..
Male- Chorus
മിഴിതുറന്ന ഉണ്ണി
കരം ഉയർത്തി മെല്ലെ
കൃപതൂകി ഈ പുണ്യ രാവിൽ .
Solo…
ഈശോ……പൊന്നീശോ….ഉണ്ണീയീശോ….I love you.
All together
Chorus..
ഈശോ……പൊന്നീശോ….ഉണ്ണീയീശോ….we love you.
അനുപല്ലവി
ആനന്ദഗീതികളാൽ ആത്മീയഘോഷമായ്
ആരോമൽ ആലോലം ചാഞ്ഞുറങ്ങി.
ദൂരെ മിന്നും ദിവ്യതാരം ദിക്കുനൽകി മുന്നിൽ
പൊന്നും മീറ കുന്തിരിക്കം കാഴ്ച യേകി മന്നിൽ.
നിശമറന്നു തുകിലുയർന്നീ രാവിൽ.
ചരണം.
ആകാശ താരകങ്ങൾ
അത്ഭുതശോഭയായ്.
സ്വപ്നംപോൽ സ്വർഗ്ഗം താണിറങ്ങി.
മേലേ നിന്നും ദേവദൂതർ ഗീതി പാടി വന്നു.
പുണ്യം തിങ്ങും ദിവ്യരാവ്
മിന്നി സ്നേഹ ചൂടിൽ.
പൊൻനിലാവു
പൂത്തുലഞ്ഞ രാവിൽ.
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."