Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ

Anil Adoor
Faith Score0
Faith Score0

Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ

ആരാധനയ്ക്ക് യോഗ്യനായവനെ
ആരിലും ഉന്നതനായവനെ
സാറാഫുകൾ നിത്യം വാഴ്ത്തീടുന്ന
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനേ (2)
യേശുവേ… മരണത്തെ ജയിച്ചവനേ
യേശുവേ… മഹിമയിൻ വാഴുന്നോനേ
സർവ്വ നാമത്തിലും മേലായ നാമമേ
സർവ്വ മുഴങ്കാലും മടങ്ങുന്ന നാമമേ (2)

മാറത്ത് പൊൻകച്ച അണിഞ്ഞവനെ
അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവനെ (2)
പെരുവെള്ളം ഇരച്ചിൽപ്പോൽ ശബ്ദമുള്ളോനെ
സൂര്യനെപ്പോൽ മുഖശോഭയുള്ളോനെ (2)
യേശുവേ…

ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ച്
ദാവീദിൻ താക്കോൽ കയ്യിലുള്ളൊനെ (2)
നീ അടച്ചാൽ അത് തുറക്കുവതാര്
നീ തുറന്നാൽ അത് അടയ്ക്കുവതാര് (2)
യേശുവേ…

ആല്ഫയും ഒമേഗയും ആയവനെ
ആദ്യനും അന്ത്യനും ആയവനെ (2)
യഹൂദാ ഗോത്രത്തിൻ സിംഹമായോനെ
പുസ്തകം തുറപ്പാൻ യോഗ്യനായോനെ (2)
യേശുവേ…

Aaraadhanaykku Yogyanaayavane song lyrics in english

Aaraadhanaykku Yogyanaayavane
Aarilum Unnathanaayavane
Saarafukal Nithyam Vaazhtheedunna
Parisudhan Parisudhan Parisudhane (2)

Yeshuve… Maranathe Jayichavane
Yeshuve… Mahimayin Vaazhunnone
Sarva Naamathilum Melaaya Naamame
Sarva Muzhankaalum Madangunna Naamame (2)

Maarathu Ponkacha Aninjavane
Agninjwaalakkotha Kannullavane (2)
Peruvellam Irachilppol Sabdamulloone
Suryaneppol Mukhashobhayulloone (2)
Yeshuve…

Ezhu Nakshathram Valankayyil Pidichu
Daweedin Thaakkol Kayyilullone (2)
Nee Adachal Athu Thurakkuvathaaru
Nee Thurannaal Athu Adaykkuvathaaru (2)
Yeshuve…

Aalfayum Omegayum Aayavane
Aadyanum Anthyanum Aayavane (2)
Yahuda Gothrathin Simhamaayone
Pusthakam Thurappaan Yogyanaayone (2)
Yeshuv

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo