Yeshuve Neeyen Bhagyame Malayalam Christian Song Lyrics, Written and Sung by PASTOR SONUMON SUNNY & Tibin Thankachan – യേശുവേ നീയെൻ ഭാഗ്യമേ
1.ഇനിയും പൊറുക്കാത്ത മുറിവുകൾ
മനസ്സിൽ നീറുന്ന വേദനയാകുമ്പോൾ
പ്രിയനേ, നിൻ സ്നേഹത്തിൻ മൊഴികൾ
ഒഴുകുന്നാ മുറിവിൽ സൗഖ്യത്തിൻ തൈലമായ്… (2)
[Chorus]
നിൻ ഇമ്പസ്വരം എൻ കാതുകൾക്കാനന്ദമേ
നിൻ വചസുകളോ ഹൃദയത്തിനാനന്ദമേ
യേശുവേ, നീയെൻ ഭാഗ്യമേ…(2 )
2.ഇരുളിൻ പാതകളിൽ മുറിയും മനമായ്
തീരാ വീഥികൾ താണ്ടുമ്പോൾ (2)
ഇടയാ, നിൻ കരുതലിൻ കരത്താൽ
തഴുകുക, ഞാൻ തളരാതിരുന്നിടാൻ… (2)
[Chorus]
നിൻ ഇമ്പസ്വരം എൻ കാതുകൾക്കാനന്ദമേ
നിൻ വചസുകളോ ഹൃദയത്തിനാനന്ദമേ
യേശുവേ, നീയെൻ ഭാഗ്യമേ…(2 )
3.ഒരുപോൽ സ്നേഹിതർ അകലും ദൂരെയായ്
മാറാ വ്യാധിയാൽ ഉഴലുമ്പോൾ (2)
വൈദ്യാ, നിൻ ഗിലെയാദിൻ തൈലം
പകരുക, ഞാൻ സൗഖ്യമാകുവാൻ… (2)
[Chorus]
നിൻ ഇമ്പസ്വരം എൻ കാതുകൾക്കാനന്ദമേ
നിൻ വചസുകളോ ഹൃദയത്തിനാനന്ദമേ
യേശുവേ, നീയെൻ ഭാഗ്യമേ…(2 )
Yeshuve Neeyen Bhagyame Song Lyrics, യേശുവേ നീയെൻ ഭാഗ്യമേ Lyrics
Yeshuve Neeyen Bhagyame Lyrics in English
Iniyum Porukkaatha Murivukal
Manassil Neerunna Vedhanayakumbol
Priyyane Nin Snehathin Mozhikal
Ozhukunna Muriel Saukyathin Thailamaayi -2
Nin Inbaswaram En Kaalukalkkaanandhame
Nin Vachasukaloo Hridhayathinaanandhame -2
Yeshuve Nee En Baaghyame
Yeshuve Neeyen Baaghyame -2
1.Irulin Paathakalil Muriyum Manamaai
Theeraa Veedhikal, Thaandumbol -2
Idayaa Nin Karuthalin Karathaal
Thazhukuka Njan, Thalaraathirunnidaan -2 – Nin Inbaswaram
2.Orupol Snehithar Akalum Dhooreyai
Maaraa Vyadhiyaal, Uzhalumbol -2
Vaidhyaa Nin Gileyadhin Thailam
Pakaruka Njan, Saukhyamaakuvaan -2 – Nin Inbaswaram
Key Takeaways
- The article features the lyrics of the Malayalam Christian song ‘Yeshuve Neeyen Bhagyame’ written and sung by Pastor Sonumon Sunny & Tibin Thankachan.
- The song expresses themes of healing, love, and divine guidance through its verses and chorus.
- An English translation of the lyrics is provided for better understanding of the song’s message.
- The article includes links to other Christian songs and their lyrics for further exploration.
Estimated reading time: 2 minutes

