Unarvin Kattu Malayalam Christian Song Lyrics, Written and Sung by Bincy Livingston & Persis John – ഉണർവിൻ കാറ്റ്
ഉണർവിൻ കാറ്റു വീശേണമേ
ഉണർവിനെ ഇന്ന് അയക്കേണമേ
ഉണർവിനെ ഞങ്ങളിൽ പകരേണമേ
ഉണർന്നു നിൻ സേവ ചെയ്തിടുവാൻ
ഹാലലു ഹലേലൂയ്യാ (4)
പെന്തെക്കോസ്തു നാളിൽ പകർന്നതുപോൽ
ആത്മാവിൻ ശക്തിയെ പകരണമേ (2)
ആദിമ നൂറ്റാണ്ടിൻ അനുഭവം പോൽ
ആത്മവരങ്ങളെ നൽകണമേ (2)
ഹാലലു ഹലേലൂയ്യാ (4)
അന്ധകാരം പൂർണ്ണമായകറ്റിടുവാൻ
അഭിഷേകത്താൽ എന്നെ നിറയ്ക്കണമേ (2)
തീനാളമായ് ആളിപ്പടർന്നിടുവാൻ
അഗ്നിയായ് എന്നെ മാറ്റേണമേ (2)
ഹല്ലേലൂയാ ഹല്ലേലൂയാ (4)
സഭകൾ പുതുജീവൻ പ്രാപിച്ചിടാൻ
ശക്തീകരിക്ക നിൻ ആത്മാവിനാൽ (2)
സാത്താന്യ ശക്തികളെ ജയിച്ചിടുവാൻ
സത്യാത്മാവേ കൃപ ചെയ്യേണമേ (2)
ഹല്ലേലൂയാ ഹല്ലേലൂയാ (8)
Unarvin Kattu Song Lyrics, ഉണർവിൻ കാറ്റ് Lyrics
Unarvin Kattu Lyrics in Manglish
Unarvin Kaattu Veeshename
Unarvine Innu Ayakkename
Unarvine Njangalil Pakarename
Unarnnu Nin Seva Cheythiduvan
Hallelu Hallelujah (4)
Penthekosthu Naalil Pakarnnathupol
Aathmaavin Shakthiye Pakarename (2)
Aadhima Noottandin Anubhavam Pol
Aathmavarangale Nalkename (2)
Hallelu Hallelujah (4)
Andhakaaram Poornamaayakattiduvan
Abhishekathaal Enne Niraykkename (2)
Theenaalamaay Aalipadarnniduvan
Agniyaay Enne Maattename (2)
Hallelu Hallelujah (4)
Sabhakal Puthujeevan Praapichidaan
Shaktheekarikka Nin Aathmaavinaal (2)
Saathaaniya Shakthikale Jayichiduvan
Sathyaathmaave Kripa Cheyyename (2)
Hallelu Hallelujah (8)
Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.
Key Takeaways
- The article features the lyrics of the Malayalam Christian song ‘Unarvin Kattu’ (ഉണർവിൻ കാറ്റ്).
- Bincy Livingston and Persis John wrote and sang the song, expressing a spiritual longing for revival.
- The lyrics are presented in both Malayalam and Manglish for wider accessibility.
- Key themes include the empowerment of the Holy Spirit and victorious living over darkness.
- The song is published by World Malayalam Christians, a source for Malayalam Christian songs, news, and devotionals.
Estimated reading time: 2 minutes

