Yeshuve En Snehame Malayalam Christian Song Lyrics, written and sung by Fr. John Valentine SAC & Evugin Emmanuel – യേശുവേ എൻ സ്നേഹമേ
യേശുവേ എൻ സ്നേഹമേ
എൻ പ്രാണനേ രാജനേ
എൻ ശ്വാസവും സ്പന്ദനവും
ജീവനും നീ മാത്രമേ
Chorus:
ഇരുട്ടിൽ പ്രകാശം നീയേ
ഉറ കെട്ടു പോകാത്ത ഉപ്പ് നീയേ
വിശുദ്ധിയിൽ മങ്ങാതെ
പുണ്യത്തിൽ താഴാതെ
എന്നെ നിന്നാത്മാവാൽ നയിച്ചീടണേ
എൻ ബലവും ശക്തിയും നീയേ
എൻ ഗാനവും ഈണവും നീയേ (2)
സ്വർഗ്ഗീയ ദൂതർ മീട്ടും
തംബുരു നാദത്താൽ
നിൻ സ്തുതി എന്നും ഞാനേറ്റുപാടും
ഹാലേലുയ്യാ ഗീതം ഏറ്റുപാടും
(ഇരുട്ടിൽ പ്രകാശം…)
ഉറ്റവർ ഉടയവർ ആരുമില്ലെങ്കിലും
ചാരിനിൽക്കാനായ് ആളുമില്ലെങ്കിലും (2)
വിണ്ണിനും മണ്ണിനും
താങ്ങുവാനാവാത്ത
നിന്റെ സാന്നിധ്യം മതിയെനിക്ക്
നന്ദി ഞാനേകീടാം എന്നേരവും
(യേശുവേ എൻ സ്നേഹമേ…)
Yeshuve En Snehame Lyrics in English
Yeshuve En Snehame Song Lyrics, യേശുവേ എൻ സ്നേഹമേ Lyrics
Key Takeaways
- The article features the lyrics of the Malayalam Christian song ‘Yeshuve En Snehame’ sung by Fr. John Valentine SAC & Evugin Emmanuel.
- The lyrics express love and devotion to Jesus, highlighting themes of light, strength, and divine presence.
- The article includes links to related content and other Christian song lyrics for further exploration.
Estimated reading time: 2 minutes

