Jayam Jayam Hallelujah Malayalam Christian Worship Song Lyrics – യം ജയം ഹല്ലേലുയ്യാ
മലയാളം വരികൾ :-
ജയം ജയം ഹല്ലേലൂയ്യാ ജയം ജയം എപ്പോഴും
യേശു നാഥന്‍ നാമത്തിന്നുജയം ജയം എപ്പോഴും
1) പാപത്തെയും രോഗത്തെയുംക്രൂശിന്മേല്‍ താന്‍ വഹിച്ചു
സാത്താനെയും സൈന്യത്തെയും കാല്‍വരിയില്‍ തോല്പിച്ചു
2) ശത്രു ഗണം ഒന്നാകവെചെങ്കടലില്‍ മുങ്ങിപ്പോയ്
വൈരിയുടെ എതിര്‍പ്പുകള്‍ഫലിക്കയില്ലിനിമേല്‍
3) വാദ്യഘോഷങ്ങളോടു നാംജയത്തിന്‍റെ പാട്ടുകള്‍
ആഘോഷമായ് പാടിടുകശുദ്ധിമാന്മാര്‍ സഭയില്‍
4) രക്തം കൊണ്ടു മുദ്രയിടട്ടെജനം ഒന്നിച്ചു
കാഹളങ്ങള്‍ ഊതിടുമ്പോള്‍ഭൂതലം വിറക്കുമേ
5) തകര്‍ക്കുന്ന രാജരാജന്‍സൈന്യത്തിന്‍റെ മുമ്പിലായ്
നായകനായ് ഉള്ളതിനാല്‍ജയം ജയം നിശ്ചയം
6) ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാജയമേ
ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ആമേന്‍
Jayam Jayam Hallelujah Song Lyrics, യം ജയം ഹല്ലേലുയ്യാ Lyrics
Jayam Jayam Hallelujah Lyrics in English
Jayam jayam hallelujah jayam jayam eppozum
Yeshu nathan namathinu jayam jayam eppozum
1) Papatheyum rogatheyum krushinmel than vahichu
Sathaneyum sainyatheyum kalvariyil tholpichu
2) Shathru ganam onnakave chenkadalil mungipoy
Vairiude ethirppukal bhalikayillinimel
3) Vadyaghoshangalodu nam jayathinte pattukal
Aagkoshamay paduka shudhimanmar sabhayil
4) Raktham kondu mudrayidappetta janam onnichu
Kahalangal uthidumpol bhuthalam virakkume
5) Thakarkunna rajarajen sainyathinte mumpilay
Nayakanayullathinal jayam jayam nishchayam
6) Hallelujah hallelujah hallelujah jayame
Hallelujah hallelujah hallelujah amen
Key Takeaways
- The article provides the lyrics for the Malayalam Christian worship song ‘Jayam Jayam Hallelujah’.
- It includes the original Malayalam lyrics along with an English translation.
- The song emphasizes themes of victory and worship in the Christian faith.
- The piece lists additional links to other Christian song lyrics for readers.
- Overall, ‘Jayam Jayam Hallelujah Lyrics – യം ജയം ഹല്ലേലുയ്യാ’ celebrates faith and triumph.
Estimated reading time: 2 minutes

