സന്താപമേ സന്താപമേ എന്നും – Santhapame santhapame ennum

Faith Score+1
Faith Score+1

സന്താപമേ സന്താപമേ എന്നും – Santhapame santhapame ennum Christian Devotional song lyrics

സന്താപമേ സന്താപമേ എന്നും
തീരാതെ കണ്ടുള്ള സന്താപമേ
സന്താപത്തിനന്തമില്ലാതുള്ള
സന്താപകാരണം ചൊല്ലാവല്ലെ

എന്റെ ബാവാ മാർ ഗ്രിഗോറിയോസയ്യോ!
വാനവർ നാട്ടിലമർന്നതായെ
അരിമബാലേ പരുമലയെ എന്നു
മേലിൽ വിളിപ്പിതിനാരുമില്ല

പരിപാലനെയോർത്തെൻ വിലപത്തി-
നൊരു സമാധാനവും തരുവാനൊരു
നിരണമായോരെൻ മാതാവെ! നിന്നെ
ഭരണം ചെയ് വാനാരുമില്ലാതായോ?

വീയപുരമെ നിന്നെക്കണ്ടേച്ചല്ലോ
ഗുണപാലൻ വന്നിങ്ങുദീനേനായി
അന്ത്യമാകും മോതിര വാഴ്വാതും
നിങ്കൽ സമർപ്പിച്ചുപോന്നേ കഷ്ടം

ചന്ദ്രനോടു തുല്യമായ് ശോഭിക്കും
തന്റെ തിരുമുഖമെന്നു കാണും
ഇനിമേലയ്യോ മധുരമേറും തന്റെ
തിരുമൊഴി കേൾപ്പാനുമിടയില്ലല്ലോ

സന്താപമേ സന്താപമേ എന്നും song lyrics, Santhapame santhapame ennum song lyrics, Malayalam songs

Santhapame santhapame ennum song lyrics in english

Santhapame santhapame ennum
theeraathe kandulla santhapame
santhapathin anthamillathulla
santhapakaranam chollaavalle

Ente Bava Mor Gregorios aiyo
vanavar nattil amarnathaye
arima baale Parumalaye ennu
melil vilippithin arumilla

Paripalaneyorthen vilapathinoru
samadhanavum tharuvan oru
Niranamayoren Mathave! ninne
bharanam cheyvan arumillathayo?

Veeyapurame ninne kandechallo
gunapalan vanningu dheenenayi
anthyamakum mothira vaazhvathum
ninkal samarpichu ponne kashtam

Chandranodu thulyamaayi shobhikkum
Thante Thirumukhamenu kaanum
inimel ayyo madhuramerum Thante
Thirumozhi kelpanum idayillallo

 

Estimated reading time: 2 minutes

Key Takeaways

  • The article features the lyrics of the Christian devotional song ‘സന്താപമേ സന്താപമേ എന്നും – Santhapame santhapame ennum’.
  • It includes both the original Malayalam lyrics and their English transliteration.
  • Themes of longing and divine plea are prevalent throughout the song.
  • The lyrics express a deep emotional connection to faith and spirituality.
We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo