Yah Enna Naamam Malayalam Christian Song Lyrics and Sung by Sharun Varghese & Sreya Elsa Jiji- യാഹ് എന്ന നാമത്തെ. CBC Psalms 33:3 Praise Series -2
യാഹ് എന്ന നാമത്തെ പാടുക നാം
ക്രൂശിലെ സ്നേഹത്തെ ഓർക്കുക നാം
വീണ്ടെടുപ്പിൻ വിലയായവനാം
യേശുവിൻ നാമത്തെ വാഴ്ത്തുക നാം
കൃപയാലല്ലോ ഈ വിശ്വാസയാത്ര
ക്രൂശിനെ നോക്കി മുന്നേറുക നാം
കടന്നുപോയൊരു പാതകളിൽ
തിരിഞ്ഞു നോക്കൂ തൻ കാലടികൾ
കൂടെ നടന്നതും അവനല്ലോ
ഇടറിടാതെ നാഥൻ കരുതിയല്ലോ
കൃപയാലല്ലോ ഈ വിശ്വാസയാത്ര
ക്രൂശിനെ നോക്കി മുന്നേറുക നാം
കാഹള നാദം കേട്ടിടാറായ്..
കാന്തന്റെ വരവ് സമീപമായ്..
മണവാട്ടി സഭയെ ഒരുങ്ങിടുക
പ്രിയനേശുവേ മേഘത്തിൽ എതിരേൽപ്പാൻ
കൃപയാലല്ലോ ഈ വിശ്വാസയാത്ര
ക്രൂശിനെ നോക്കി മുന്നേറുക നാം
Yah Enna Naamam Song Lyrics, യാഹ് എന്ന നാമത്തെ Lyrics
Yah Enna Naamam Lyrics in English
Yaah Enna Naamaththai Paadugiroam Naam
Krusuvin Anbai Ninaippom Naam
Meedpupin Vilaiyaay Aanavanaam
Yesuvin Naamaththai Vaazhththuvom Naam
Kirubaiyaalallo Intha Visuvaasa Yaaththirai
Krusuvai Nookki Munneruvom Naam
Kadanthupoana Paathaigalil
Thirumbip Paarungal Than Kaaladigal
Kooda Nadandhathum Avanallo
Idaridaamal Naathan Karuththaanallo
Kirubaiyaalallo Intha Visuvaasa Yaaththirai
Krusuvai Nookki Munneruvom Naam
Kaahala Naadham Kettidaaraay…
Kaanthanin Varavu Sameepamaay…
Manavaatti Sabaiyai Orungiduka
Priya Nesuvae Megaththil Ethirelppaan
Kirubaiyaalallo Intha Visuvaasa Yaaththirai
Krusuvai Nookki Munneruvom Naam
Key Takeaways
- ‘Yah Enna Naamam Lyrics – യാഹ് എന്ന നാമത്തെ’ is a Malayalam Christian song sung by Sharun Varghese and Sreya Elsa Jiji.
- The lyrics express themes of faith, redemption, and praise, focusing on the name of Jesus.
- The song includes repeated affirmations of moving forward in faith by keeping the cross in mind.
- Listeners are encouraged to prepare for the arrival of the Lord, resonating with traditional Christian motifs.
- Additional links to other Christian songs are provided for further exploration.
Estimated reading time: 2 minutes

