Sakalathinum Oru Samayam Undu Malayalam Christian Song Lyrics, Written and Sung by Seena John Chirayil & Aksa Jose – സകലത്തിനും ഒരു സമയമുണ്ട്
1.ആകാശത്തിൻ കീഴിലുള്ള സകലത്തിനും
അത്യുന്നതൻ നിശ്ചയിച്ച സമയമുണ്ട് (2)
CHORUS
ഒരു കാലമുണ്ട്, സമയമുണ്ട്
അത്യുന്നതൻ നിശ്ചയിച്ച സമയമുണ്ട്
2.ജനിപ്പാൻ ഒരു കാലം, മരിപ്പാനൊരു കാലം
കരവാൻ ഒരു കാലം, ചിരിപ്പാനൊരു കാലം (2)
വാഗ്ദത്തത്തിനും ഒരു സമയമുണ്ട്
ദൈവം നിശ്ചയിച്ചൊരു സമയമുണ്ട് (2)
(ആകാശത്തിൻ…)
3.രക്ഷക്കൊരു കാലം, വിശ്വസിപ്പാനൊരു കാലം
കൃപക്കായ് ഒരു കാലം, നിത്യജീവനിനൊരു കാലം
ന്യായവിധിക്കും ഒരു സമയമുണ്ട്
(ആകാശത്തിൻ…)
Sakalathinum Oru Samayam Undu Lyrics in English
Sakalathinum Oru Samayam Undu Song Lyrics, സകലത്തിനും ഒരു സമയമുണ്ട് Lyrics
Estimated reading time: 1 minute

