O Daivame Malayalam Christian Song Lyrics, Written and Sung by Sunny Nambiaparambil, Anil Adoor & Keziah James – ഓ ദൈവമേ
ഓ ദൈവമേ അങ്ങേക്കാരാധന
ഏകുന്നു സ്തുതി നിൻ നാമത്തിന്
നിറയട്ടെ ഇവിടെയാ മഹിമയാലേ
തിരുഹിതം അഖിലം നീ ചെയ്തീടുക
ഹാലേ.. ഹാലേലൂയ ഹാലേലൂയ
ഹാലേ.. ഹാലേലൂയ ഹാലേലൂയ
കരുണായാൽ കാണും ഞാൻ ഉഷസിൻ ഒളി
നിമിഷങ്ങൾ തോറും ഞാൻ നിൻ കാവലിൽ
ഞാൻ വിളിക്കുമ്പോൾ നീ അരികിലെത്തും
ഇടറുമ്പോൾ എന്നെ നീ താങ്ങീടുന്നു
ഹാലേ.. ഹാലേലൂയ ഹാലേലൂയ
ഹാലേ.. ഹാലേലൂയ ഹാലേലൂയ
ആരോരുമില്ല താങ്ങായ് മന്നിൽ
നീയല്ലാതെ ഇല്ല ഒരു ദൈവം വേറെ
മുന്നിൽ ഞാൻ വീഴുന്നു മുഴങ്കാലിലായ്
അങ്ങൻ്റെ നാഥൻ എൻ പ്രാണനെ
ഹാലേ.. ഹാലേലൂയ ഹാലേലൂയ
ഹാലേ.. ഹാലേലൂയ ഹാലേലൂയ
O Daivame Lyrics in English
O Daivame Song Lyrics, ഓ ദൈവമേ Lyrics
Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.
Estimated reading time: 2 minutes
Key Takeaways
- The article features the lyrics of the Malayalam Christian song ‘O Daivame’ sung by Sunny Nambiaparambil, Anil Adoor, and Keziah James.
- It includes themes of worship, devotion, and the presence of God throughout life.
- The lyrics are presented in the original Malayalam along with the song title in English.
- Additionally, the article provides links to other Malayalam Christian songs and lyrics.
- Published by World Malayalam Christians, it serves as a resource for Malayalam Christian songs and devotionals.

