Eesho Neeyen Ullil Vannal Lyrics – ഈശോ നീയെൻ ഉള്ളിൽ വന്നാൽ

Faith Score+1
Faith Score+1

Eesho Neeyen Ullil Vannal Lyrics – ഈശോ നീയെൻ ഉള്ളിൽ വന്നാൽ

ഈശോ നീയെൻ ഉള്ളിൽ വന്നാൽ
എന്നുള്ളം സ്വർലോകമാകും..
ഈശോ നീയെൻ മനസ്സിൽ വന്നാൽ
ഞാനാകെ നീയായീ മാറും
തിരുമാംസമായ് എന്റെ ഉള്ളിൽ
തിരുരക്തമായ്എന്റെ ഹൃത്തിൽ
തിരുജീവനേകുന്ന കരുണാമയാ..
എന്നിൽ തിരുഭോജ്യമായ് നീ വരൂ..
*(ഈശോ…സ്വർലോകമാകും..)
വിടരാൻ കൊതിക്കും പൂവിൻ സുഗന്ധം ഇളംകാറ്റിൽ
അലിയുന്ന പോൽ*(2)
ഈശോ നീയെൻ ഉള്ളിൽ അലിയുമ്പോൾ /ആത്മീയ സൗര്യഭം
ഒഴുകും /ഞാനാ സ്വർഗ്ഗീയ സാന്നിദ്ധ്യം നുകരും..**(ഈശോ… ലോകമാകും)
മഞ്ഞിൻ തുള്ളികൾ/പുൽകൊടി
തുമ്പിൽ /സൂര്യനെ ഉദിപ്പിക്കുംപോൽ..***(2)
പാരിടമാകെ നിൻ സേന്ഹ മൊഴികൾ
ഞാനും പ്രകീർത്തിക്കും എന്നും
നിത്യ ജീവവന്റെ വഴിയെ ചരിക്കും..
(ഈശോ..നീവരൂ..)(ഈശോ.. മാറും..)

Eesho nee en ullil vannaal song lyrics in english

Eesho nee en ullil vannaal
ennullam swarlokamakum
Eesho nee en manasil vannaal
Njanake neeyaayi maarum
Thirumaamsamayente ullil
Thiru rakthamaayente hrithil
Thiru jeevanekunna karunamaya
Ennil thiru bhojyamai nee varu (Eesho nee ……..)

Vidaraan kothikkum poovin sugantham
Ilam kaattil aliyunna pol (2)
Eesho… nee en ullil aliyumbol
Aathmiya sawrabhyam ozhukum
Njana swargeeya saanidhyam nukarum ( Eesho nee…..)

Manjin thullikal pulkodi thumbil
Sooryaney udhippikkum pol ( 2 )
Paaridamaake nin sneha mozhikal
Njanum prakeerthikkumennum
Nithya jeevante vazhiye charikkum ( Eesho nee……..)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo