ഞാൻ കാണുന്നു യേശുവേ – Njaan Kaanunnu Yeshuve

Faith Score+1
Faith Score+1

ഞാൻ കാണുന്നു യേശുവേ – Njaan Kaanunnu Yeshuve

ഞാൻ കാണുന്നു യേശുവേ
കാൽവറിക്കുന്നിന്മേൽ
പാപത്തിൻ വിലയെ
ഹാ!എന്തൊരു ത്യാഗമേ
നിൻ രക്തം ഈയെന്നെ
വീണ്ടതാം കൃപയേ

യേശുവേ…എൻ യേശുവേ..
എല്ലാ മഹത്വവും മാനവും നിനക്കേ (2)
എൻ പാപങ്ങൾ പോക്കി
ആ സ്വർഗത്തെ നൽകി
കൃപയേ..വൻകൃപയേ..

1.ഞാൻ ഘോഷിക്കും എന്നെന്നും
യേശുവിൻ വിജയം
എനിക്കില്ലാ മരണം
എല്ലാ തകർച്ചകൾക്കും മേൽ
വാഴുന്നൊരാ നാമം
മൃതിയെ വെന്ന നാമം
(2)
(യേശുവേ എൻ യേശുവേ )

2.താതാ നിൻ ഹിതം പൂർണമായി
മഹിമയിൽ വാഴുന്നു
പ്രിയനാം നിൻ പുത്രൻ
ഹല്ലേലുയ എൻ രാജാവിന്
യോഗ്യൻ നീ മാത്രമേ
അങ്ങേക്കാരാധന(2)
(യേശുവേ എൻ യേശുവേ)

Njaan Kaanunnu Yeshuve song lyrics in english

Njaan Kaanunnu Yeshuve
Kaalvarikkunninmel
Paapathin Vilaye
Haa Enthoru Thyaagame
Nin Raktham Eeyenne
Veendathaam Kripaye

Yeshuve En Yeshuve
Ella Mahathwavum Maanavum Ninakke -2
En Paapangal Pokki
Aa Swargathe Nalki
Kripaye Vann Kripaye

1.Njaan Khoshikkum Ennennum
Yeshuvin Vijayam
Enikkillaa Maranam
Ellaa Thakarchakalkkum Mel
Vaazhunnoraa Naamam
Mrithiye Venna Naamam – Yeshuve

2.Thathaa Nin Hitham Poornamaayi
Mahimayil Vaazhunnu
Priyanaam Nin Puthran
Hallelujah En Raajaavinu
Yogyan Nee Maathrame
Angekkaraadhana Yeshuve

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo