Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
എന്നെ നടത്തും, ആ പൊന്നു കരമോ
ഒരുനാളിലും, കുറുകീട്ടില്ലാ -2
എൻ ശബ്ദം കേൾക്കുന്ന, ഒരു കാതെനിക്കുണ്ട്
ഒരുനാളും മന്ദമാകില്ല -2
ഹല്ലേ! ഹല്ലേലൂയ്യാ പാടിടും
ആ ഭുജ ബലത്താൽ, നടത്തിയതാൽ
ഹല്ലേ! ഹല്ലേലൂയ്യാ പാടിടും
ആ ഇമ്പ സ്വരത്താൽ, നയച്ചതിനാൽ-2
1.എന്നും നിറയ്ക്കും, പാന പാത്രമുണ്ടെന്നും
ഇന്നുവരെയും, അതു കുറഞ്ഞിട്ടില്ലാ -2
എൻ ദാഹം തീർക്കുന്ന, ജീവ നദിയുണ്ടെന്നും
ഒരു നാളും വറ്റിപ്പോകില്ലാ -2- ഹല്ലേലൂയ്യാ
2.എനിക്കാശ്വസിപ്പാൻ, ഒരു സങ്കേതമുണ്ട്
ഒരുനാളിലും, വാതിൽ അടയുകില്ലാ -2
എൻ തല ചായിപ്പാൻ, ഒരു മാർവ്വിടമുണ്ട്
ചൂടു നൽകും യേശുവിൻ മാർവ്വ് -2- ഹല്ലേലൂയ്യാ
Enne Nadathum Aa Ponnu Karamo song lyrics in english
Enne Nadathum, Aa Ponnu Karamo
Orunaalilum, Kurukeettillaa -2
En Shabdham Kelkkunna, Oru Kaathenikkundu
Orunaalum Mandhamaakilla -2
Halle! Hallelooyyaa Paadidum
Aa Bhuja Balathaal, Nadathiyathaal
Halle! Hallelooyyaa Paadidum
Aa Imba Swarathaal, Nayachathinaal -2
1.Ennum Niraikkum, Paana Paathramundennum
Innuvareyum, Athu Kuranjittillaa -2
En Dhaaham Theerkkunna, Jeeva Nadhiyundennum
Oru Naalum Vattippokillaa -2 – Hallelooyyaa Paadidum
2.Enikkaashvasippaan, Oru Sankethamundu
Orunaalilum, Vaathil Adayukillaa -2
En Thala Chaayippaan, Oru Maarvvidamundu
Choodu Nalkum Yeshuvin Maarvvu -2 – Hallelooyyaa Paadidum

