മിഴി രണ്ടിലും കൃപയുടെ – Mizhi randilum kripayude

Faith Score0
Faith Score0

മിഴി രണ്ടിലും കൃപയുടെ – Mizhi randilum kripayude

മിഴി രണ്ടിലും കൃപയുടെ ദൂതുമായി
തെളിയും താരകമേ
മനതാരിലേ സ്നേഹത്തിൻ കതിരായ്
വിരിയും താമരയേ
മഞ്ഞിൻ കണങ്ങളായ് മനസ്സിലെന്നും
അലിഞ്ഞിറങ്ങണമേ – (മിഴി രണ്ടില

സ്വപ്നത്തിൻ താലവുമേന്തി ശാന്തീ മന്ത്രവുമോതി
മൂന്നു പേരാം വിദ്വാന്മാരിന്നീ രാവിൽ പൈതലേ കാണാൻ

പാട്ടും പാടി പാടി പാടി പോയീടാം
ബേത് ലേമം വീഥിയിൽ
പൈതലേ കാണാം നെറുകയിൽ ആയിരം
ഓമന മുത്തം നൽകാം – (2) (മിഴിരണ്ടിലും)

സ്വർഗ്ഗിയ തേരൊന്നൊരുക്കാം താള മേളവും മീട്ടാം
ബെക്ലെമിൽ രാജാവിനായി ആനന്ദ ഗീതങ്ങൾ പാടാം

കൂട്ടം കൂട്ടം മോദം മോദം കൂടിടാം
പുൽ കൂടിൻ ശോഭയിൽ
പൈതലേ കാണാം കുഞ്ഞിളം കാതിൽ
ആയിരം കഥകൾ ചൊല്ലാം

Mizhi randilum kripayude song lyrics in english

Mizhi randilum kripayude dhoothumaayi
Theliyum Thaarakame
Manathaarile Snehathin Kathirayi
Viriyum Thamaraye
Manjin Kanagalayi Manasilennum
Alinjiranganame (Mizhi Randilum)

Swapathin Thaalavumenthi Shaanthee Manthravum Ooothi
Moonu peram viwdhaanmarinne raavil paithale kaanaan

Paattum paadi paadi paadi pooyidaam
Bethlahem veedhiyil
Paithale kaanam nerukayil aayiram
Oomana Mutham nalkaam (2) (Mizhi Randilum)

Swargeeya theronnorukkam thaala melavum meettam
Bethlemil raajavinaayi aanandha geethangal paadaam

Kottam Kootam moodham moodham koodidaam
Pulkoodin Shobayil
Paithale kaanaam kunjilam kaathil
Aayiram Kathakal Chollam (2) (Mizhi Randilum)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo