Tharakadheepam Mizhineetti Christmas song lyrics – താരകദീപം മിഴി നീട്ടി
Tharakadheepam Mizhineetti Christmas song lyrics – താരകദീപം മിഴി നീട്ടി
താരകദീപം മിഴി നീട്ടി
താപസനുള്ളിൽ വഴികാട്ടി
കരം കൊട്ടിയൊരു ദിവ്യദൂതൻ
കൂടെ വരവായി
മധുരിത ഗാനമലയൊലിയായി
കൃപയുടെ നീതി മഴയൊരു
സ്നേഹമൊഴിയായി പാപവഴികളിലാഴ്ന്ന
മിഴികളിലേശു വരവായി
ഷാരോൺ പൂവിൻ കണ്ണുനീർ
ആരോ മഞ്ഞിൻ മുത്താക്കി
ആരിതാരിത് ദിവ്യപൈതലോ
മേരീബായിലെ കയ്പ്പുനീർ
ആരോ പനിനീർ പുഴയാക്കി
ആരിതാരിത് കുഞ്ഞുപൈതലോ
ഈ പൈതൽ ലോകപാലകൻ
ഇനിയെന്നും സുരദീപവാഹകൻ
ആരോമൽ കുഞ്ഞേ വായോ
പുൽമേടുകളിൽ ആടുകളോ
പുഞ്ചിരി തൂകി പുലരൊളിയിൽ
നടനമാടുവാൻ എന്തുകാരണം
താഴ്വരതോറും ആട്ടിടയർ
ഹല്ലേലൂയ്യ മൂളിടുവാൻ
എന്തുകാരണം ദിവ്യപൈതലോ
ഈ സത്യം പാരിനേകുവാനായി
നാമെല്ലാം സുവിശേഷമാകണം
എന്നാലെ ക്രിസ്മസ് ആകൂ
- Appuppa Christmas Appuppa Lyrics – അപ്പൂപ്പാ ക്രിസ്മസ് അപ്പൂപ്പാ
- Avathara Sankeerthanam – ശാന്തിയിൻ ദൂതുമായി
- Bethlahem Sangeetham – Bethlahemil malayalam Christmas Song lyrics
- Bethlahemil aanandathin alayadikal song lyrics – ബേത്ലഹേമിൽ ആനന്ദത്തിൻ
- Bethlahemile Pontharakam – ബെത്ലഹേമിലെ പൊൻതാരകം
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: best malayalam christmas songs newCarol songs malayalamcelebrants indiachristmas devotional songschristmas songsdevotional songs malayalamfr shaji thumpechirayilGujarati Christmas Songhindi christmas songskannada christmas songsMalayalam Christian Devotional Songsmalayalam christmas songmalayalam christmas songsmalayalam xmas songnew christmas songnew christmas songs malayalamNew Malayalam Carol Songsnon stop new malayalam christmas songsSathramShaji ThumpechirayilStanly AlexTelugu Christmas songsTharaka DheepamTharakadheepam MizhineettiTojo Thankachan