യേശുവേ മണാളനേ – Yeshuve Manalane Prathyashayin Prathikame
യേശുവേ മണാളനേ – Yeshuve Manalane Prathyashayin Prathikame
യേശുവേ മണാളനേ
പ്രത്യാശയിൻ പ്രദീപമേ
എൻ ആശ ഒന്നുമാത്രമേ
നിന്നെ കാണുവാൻ വിൺ തേജസ്സിൽ
കണ്ടിടും കണ്ടിടും പ്രിയനെ ഞാൻ കണ്ടിടും
അന്യനല്ല സ്വന്തകണ്ണാൽ തന്‍റെ മുഖം കണ്ടിടും
കണ്ണുനീർ നിറഞ്ഞ ലോകമേ
നിന്നിൽ നിന്നു ഞാൻ മറയട്ടെ
കണ്ണിമയ്ക്കും നൊടിനേരത്തിൽ
എത്തും ഞാൻ ബയൂലതീരത്തിൽ;- കണ്ടിടും
മേഘം പൊങ്ങിക്കാണുന്നേ
നിത്യകൂടാരത്തിൽ ചേരാറായ്
ആശാപാശമാകും കുറ്റികൾ
മുറ്റുമായ് അറുത്തു നീക്കണം:- കണ്ടിടും.
മൺമറഞ്ഞ സിദ്ധരും
ജീവനോടിരിക്കും ശുദ്ധരും
വിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾ
മണ്ണിൽ നിന്നും വാനിൽ പോകുമേ;- കണ്ടിടും.
ഉയിർപ്പിൻ സുപ്രഭാതത്തിൽ
ദൂതർ വീണമീട്ടും സംഘത്തിൽ
ആ പൊൻകിരീടക്കൂട്ടത്തിൽ
എന്‍റെ പേർ വിളിക്കും നേരത്തിൽ;- കണ്ടിടും
എൻ ഓട്ടവും അദ്ധ്വാനവും
ഞാൻ കാത്തതാം വിശ്വാസവും
വ്യർത്ഥമല്ല അതു നിശ്ചയം
വേഗം കാണും എൻ മണാളനെ;- കണ്ടിടും
- യേശു വിളിക്കുന്നു – Yeshu Vilikkunnu
- എൻ രക്ഷകൻ യേശുവേ – En Rakshakan Yeshuve
- കൂടുവിട്ടൊടുവിൽ ഞാനെൻ – Kooduvittoduvil Njanen
- നാവിൽ അലിയുമൊരോസ്തിയായ് – naavil aliyumorosthiyaay
- Nanni Appa – Mattonum venda En Thathane
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."

Paulo Siria - USIHUKUMU
Tags: Berachah Ministriesblessing childcaleb gari messageschristian messageshow to bless a childJOTHISH ABRAHAMkids biblekids bible songskids videosmalayalam christian songsPastor CalebPastor JoshuaShekena GloryShekena Glory latest messagesShekena Glory messagesshekena glory messages in 2021Sunday Schoolsunday school live messagessunday school messagessunday school messages in 2021vacation bible school
