Yeshuve Rakshayin Natha lyrics – യേശുവേ രക്ഷയിൻ നാഥാ
Yeshuve Rakshayin Natha lyrics – യേശുവേ രക്ഷയിൻ നാഥാ
Yeshuve rakshayin natha
ente aathmavin spanthanam neeye (x2)
Ninne sthuthikuvan
Oru vakku koodi nee
Nalkiyenkil….
Ente naavin soubhagium ethera bhagium
Ente jenmam safalamayu theerumennum
Yeshuve rakshayin natha (x1)
Thathante ishtam lokathin roopam
Thathante jeevan manushente bhavam (2)
Shristi than roopavum bhavavum jeevanum
Daivathin dhanam aayiram sthotharam
Ente navin pallavi neeyea…
Vaakum, varikalum, thalayum ennil nirachu
Yeshuve rakshayin natha (1 )
Ninnea sthuthichonnu paaduvanennum
Nin aayuthamaayenne theertheedane (x2)
Nee thanna jeevan nee thanna jenmam
Nin vela chayuvan nalkenam ennum
Neethiyin sooriya… Karunayin kantha….
Ninte nithyamam rajayamen nidhrayin swapnam
Yeshuve rakshayin natha
Entea aathmavin spanthanam neeyea
Ninne sthuthikuvan
Oru vakku koodi nee
Nalkiyenkil
Ente naavin soubhagium ethera bhagium
Ente jenmam safalamayu theerumennum
Yeshuve rakshayin natha ( 1 )
Yeshuve Rakshayin Natha song lyrics in english
യേശുവേ രക്ഷയിൻ നാഥാ
എന്റെ ആത്മാവിൻ സ്പന്ദനം നീയേ ( 2 )
നിന്നെ സ്തുതിക്കുവാൻ
ഒരു വാക്കു കൂടി നീ
നൽകിയെങ്കിൽ,,,,
എന്റെ നാവിൻ സൗഭാഗ്യും എത്ര ഭാഗ്യം
എന്റെ ജന്മം സഭലമായ്യ് തീരുമെന്നും
യേശുവേ രക്ഷയിൻ നാഥാ ( 1 )
താതന്റെ ഇഷ്ടം ലോകത്തിൻ രൂപം
താതന്റെ ജീവൻ മനുഷ്യന്റെ ഭാവം ( 2 )
സൃഷ്ടിതൻ രൂപവും ഭാവവും, ജീവനും
ദൈവത്തിൻ ദാനം ആയിരം സ്തോത്രം
എന്റെ നാവിൻ പല്ലവി നീയേ,,,,,
വാക്കും വരികളും, താളവും എന്നിൽ നിറച്ചു
യേശുവേ രക്ഷയിൻ നാഥ (x1 )
നിന്നെ സ്തുതിചൊന്നു പാടുവാനെന്നും
നിൻ ആയുതമായെന്നെ തീർത്തീടണെ ( 2 )
നീ തന്ന ജീവൻ, നീ തന്ന ജന്മം
നിൻ വേല ചെയുവാൻ നൽകേണമെന്നും
നീതിയിൻ സുര്യാ …..കരുണയിൻ കാന്താ
നിന്റെ നിതിമാം രാജ്യമെൻ നിദ്രയിൻ സ്വപ്നം
യേശുവേ രക്ഷയിൻ നാഥാ
എന്റെ ആത്മാവിൻ സ്പന്ദനം നീയേ ( 1 )
നിന്നെ സ്തുതിക്കുവാൻ
ഒരു വാക്കു കൂടി നീ
നൽകിയെങ്കിൽ,,,,
എന്റെ നാവിൻ സൗഭാഗ്യും എത്ര ഭാഗ്യം
എന്റെ ജന്മം സഭലമായ്യ് തീരുമെന്നും
യേശുവേ രക്ഷയിൻ നാഥാ ( 1 )
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."