ദൈവ കൃപയേ ദൈവ കൃപയേ – Daiva Kripaye Lyrics

Anil Adoor
Faith Score+1
Faith Score+1

ദൈവ കൃപയേ ദൈവ കൃപയേ – Daiva Kripaye Lyrics

ദൈവ കൃപയേ ദൈവ കൃപയേ
അളവില്ലാത്ത തൻ കൃപയേ (2).

എണ്ണമില്ലാത്ത നന്മകൾ എന്നിൽ.
ചൊരിഞ്ഞതാം ദൈവാകൃപയെ(2)(ദൈവ).

കൂരിരുളിൻ താഴ്വരകളിലും.
താങ്ങായി തണലായി ദൈവകൃപയെ (2).

മരണയോർദാൻ എന്നിൽ കവിയുമ്പോഴും.
നിർത്തിയതോ തൻ കൃപയെ(2)(ദൈവ).
പാപത്തിൻ ആഴത്തിൽ കിടന്ന എന്നെ.
തേടിയെത്തിയ ദൈവകൃപയെ (2).

ക്രിസ്തുവിൽ എന്നെ മകനാക്കി.
തന്ന അവകാശിയായി തീർന്നു (2)(ദൈവ).

സ്വർഗീയ നന്മകൾ തന്നു.
തൻ മഹത്വം എന്നിൽ വെളിപ്പെട്ടല്ലോ (2).

ശ്രേഷ്ഠമേറിയ പദവികൾക്കായി.
നന്ദി ചൊല്ലി വാഴ്ത്തിടുന്നു (2)(ദൈവ)

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo