അമ്മ കനവുകളിൽ വന്നു – amma kanavukalil vannu
അമ്മ കനവുകളിൽ വന്നു – amma kanavukalil vannu
അമ്മ കനവുകളിൽ വന്നു പിറന്നവനെ ഓർമ്മ കനലുകളിൽ പെയ്തു നിറഞ്ഞവനെ
നിറമിഴിയോപ്പാൻ തിരുമൊഴി വരമായി പാരിൽ അണഞ്ഞു നീ..
ഇരുകരവും ഞാൻ തിരുഹൃദയത്തിൽ ചേർത്തു പിടിച്ചിടാം
സ്നേഹ ചൂടാൽ നാഥാ നിന്നെ പാടിയുണർത്തിടാം
മഞ്ഞു പുതച്ചൊരു ഉള്ള കൊതിച്ചത് പുൽക്കൂടാകാനായ് പിള്ളക്കച്ച ക്കരികിൽ ഇന്നൊരു പുൽക്കൊടി യാകാനായ്
ഇടമില്ലാതിടയന്മാർ കനിവോരം തേടുമ്പോൾ
കനിവിന്റെ കൂട്ടിൽ നീ അലിവോടെ ചേർത്തല്ലോ ഇടമുറിയാതെ തൊഴുന്നേൻ കണ്ണീരിൽ ചൂടിൽ നീ
തിരുരാവിൽ സ്നേഹത്തിൽ കുളിരായി തീർന്നല്ലോ പുതു പുലരിയെകിയെന്നിൽ നടവഴികൾ ആയി മുന്നിൽ ദൈവം കണ്ടൊരു സ്വപ്നം പോൽ നീ തെളിഞ്ഞു നിന്നു
ഉരുകിടും ഹൃദയത്തിൽ ഉണർവേകി യതാരം നീ വചനത്തിൻ നിറവായ അകമറിയും പൊരുളായി പ്രിയമോടെ നിന്നരികിൽ താരാട്ടായ് മാറാനായി മനമാകെ തിരുനാമം സ്വരമായി ചേർന്നല്ലോ നിറമിഴികൾന്നുമെന്നും
നിൻ കനക കാന്തി കണ്ടു
സ്വർഗ്ഗം തന്നോരു സുകൃതം പോൽ
നീ നിറഞ്ഞു വന്നു
- Shantha Rathri Thirurathri christmas song Lyrics – ശാന്ത രാത്രി തിരു രാത്രി
- Daivam Pirakkunnu Manushyanay Bethlehemil song Lyrics – ദൈവം പിറക്കുന്നു
- കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
- Mayilukale Kuyilukale Malayalam Christmas song lyrics – മയിലുകളെ കുയിലുകളെ
- Punya raavu malayalam christmas song lyrics – പുണ്യ രാവ്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."