Athmavin Thirubhojyame – ആത്മാവിന് തിരുഭോജ്യമേ
Athmavin Thirubhojyame – ആത്മാവിന് തിരുഭോജ്യമേ
ആത്മാവിന് തിരുഭോജ്യമേ….
അതിരറ്റ കാരുണ്യമേ…..
അകതാരിലലിയാന്‍ വരൂ…
അതിരില്ലാ സ്നേഹവുമായ്…
എന്നരികില്‍ വരണേ… എന്നുള്ളില്‍ വാഴാന്‍…
എന്റെ പൊന്നീശോയെ…
തിരുവോസ്തിയായി തിരുരക്തമായി…
തിരുജീവനെന്നില് നല്കി….
തിരുവിഷ്ടം മാത്രം നിറവേറ്റിടുന്ന
പൈതലായെന്നെ നീ മാറ്റൂ…
നിന്സ്വന്തമായെന്നെ മാറ്റൂ..
(എന്നരികില്‍…..
ബലിയേകുവാനും ബലിയാകുവാനും…
ബലിവേദിയില്‍ എന്നുമണയാന്‍…
എന്റെയാത്മാവില്‍ കൃപ നല്കണമേ…
എന്നുമീ സന്നിധേ വരുവാന്‍…
എന്നും നിന് സ്നേഹം നുകരാന്‍….
(ആത്മാവിന്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: African Asianafrican christian songsAfro Japaneseamharic christian songsamharic christmas songsAnil MalappuramAnoop Thodupuzhaarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfilm for childrenfilm with childrenFrancis K.Tfree filmfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsJais PoothakuzhiJapanese filmjavanese christiankorean christian songsKyoko Yanagiharamalayalam christian songsmarathi christian songMasakazu SaigaMelwin Riyanodia christian songPLAY_DRAPLAY_KIDPLAY_LIVEpolish christian songsportuguese christian songsrussian christian songsshort filmspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songtoleranceturkish christian songsurdu christian songsvietnamese christian songsyoruba christian songs