Athyunnathante Maravil – അത്യുന്നതന്‍റെ മറവില്‍ Malayalam Christian Songs Psalms 91
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
നിന്‍റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോടു
ഏറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും – അത്യുന്നതന്‍റെ മറവില്‍
വേടന്‍റെ കെണിയില്‍ നിന്നും
മാരകമാം മാരിയില്‍ നിന്നും
നിന്നെ രക്ഷിക്കും
തൂവല്‍ കൊണ്ടുമറയ്ക്കും
ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
വിശ്വസ്ഥതകൊണ്ടു നിന്നെ
കവചമണിയിക്കും – അത്യുന്നതന്‍റെ മറവില്‍
ഭീകരത നിറഞ്ഞ രാത്രിയും
പകല്‍ പറക്കും അസ്ത്രത്തേയും
തെല്ലും ഭയം വേണ്ട
കൂരിരുട്ടിനേയും
നട്ടുച്ചയ്ക്കണയും വിനാശത്തേയും
പേടിക്കേണ്ട ദൈവം കൂടെയുണ്ട് – അത്യുന്നതന്‍റെ മറവില്‍
നിന്‍ പാര്‍ശ്വത്തിലായിരങ്ങള്‍
വലം ഭാഗേ പതിനായിരങ്ങള്‍
മരിച്ചു വീണേക്കാം
ഭയപ്പടേണ്ട നീ
അനര്‍ഥങ്ങളൊന്നും നിന്നെ തൊടുകയില്ലാ
ദുഷ്ട്ടന്‍റെ പ്രതിഫലം നീ കണ്ടിടും – അത്യുന്നതന്‍റെ മറവില്‍
നിന്‍ വഴിയില്‍ നിന്നെ കാത്തിടാന്‍
ദൂതരോട് കല്‍പ്പിച്ചീടും
നിന്‍റെ പാദങ്ങള്‍ കല്ലില്‍ തട്ടാതെ
അവര്‍ നിന്നെ കൈകളില്‍ താങ്ങികൊള്ളും
അത്യുന്നതന്‍ നിന്നെ വഹിച്ചു കൊള്ളും – അത്യുന്നതന്‍റെ മറവില്‍
സിംഹത്തെ ചവിട്ടീടിലും
സര്‍പ്പത്തെ മെതിച്ചീടിലും
സ്നേഹത്തില്‍ നീ എന്നോട് ഒട്ടിനിന്നതായ്
ഞാന്‍ നിന്നെ സംരക്ഷിക്കും
എന്‍ നാമത്താല്‍ നീ രക്ഷ നേടിടും – അത്യുന്നതന്‍റെ മറവില്‍
നീ എന്നെ വിളിച്ചീടുമ്പോള്‍
ഞാന്‍ നിനക്കുത്തരമേകും
കഷ്ട്ടതകളില്‍ ഞാന്‍
നിന്നോടു ചേര്‍ന്നു നില്‍ക്കും
ദീര്‍ഘായുസേകി യെന്നെ തൃപ്തനാക്കും
എന്‍റെ രക്ഷ നിന്നെ ഞാന്‍ കാട്ടിത്തരും
Athyunnathante Maravil song lyrics in Englsih
00:31 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan
00:42 – Ente sankethavum kottayum
Njan aashrayikkum daivavum
Nee maathramennu karthavodettu chollidum
Avanettu chollidum
00:56 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan
01:37 – Vedante keniyil ninnum marakamam maariyil ninnum
Ninne rakshikkum thooval kondu maraykkum
Chirakin keeyil ninakkabhayamekum
Vishwasthatha kondu ninne kavachamaniyikkum
02:05 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan
02:44 – Beekaratha niranja rathriyum
Pakal parakkum asthratheyum
Thellum bayam venda
Kooriruttineyum
Nattuchaykkanayum vilasatheyum
Pedikkanda daivam koodeyundu
03:13 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan
03:52 – Nin parshwathilaayirangal
Varam vangippathinaayirangal
Marichu veenekaam
Bayappedenda nee
Anarthangalonnum ninne thodukayilla
Dushtante prathiphalam nee kandidum
04:19 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan
04:58 – Nin vazhiyil ninne kaathidaan
Dhootharodu kalpicheedum
Ninte padangal kallil thattaathe
Avar ninne kaikalil thaangi kollum
Athyunnathan ninne vahichu kollum
05:26 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan
06:08 – Simhathe chavicheedilum
Sarppathe methicheedilum
Snehathil neeyennodotti ninnathinaal
Njan ninne samrakshikkum
En namathal nee raksha nedidum
06:36 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan
07:15 – Neeyenne vilichidumbol
Njan ninakkutharamekum
Kashtathakalil njan ninnodu chernnu nilkkum
Deerkhayuseki ninne thripthanakkum
Ente raksha ninne njan kaatti tharum
07:44 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan
Ente sankethavum kottayum
Njan aashrayikkum daivavum
Nee maathramennu karthavodettu chollidum
Avanettu chollidum
08:08 – Athyunnathante maravil
Sarvashakthante thanalil
Parkkunnavan baagyavan baagyavan.
#TheheartofworshipMalayalam #Christiandevotionalsongs
1.അതിരാവിലെ മനസിന് ഉണർവേകാൻ ഈ ഗാനങ്ങൾ കേൾക്കു
2.krushil kandu njn nin snehathe
3.njn onnu karayumpole(ഞാൻ ഒന്നു കരയുമ്പോൾ )
4. ottakayi poyo nee(ഒറ്റക്കായി പോയോ നീ )
5.njangal ithuvare ethuvaan(ഞങ്ങൾ ഇതുവരെ എത്തുവാൻ )
6. yeshuven pakshamayi (യേശുവേൻ പക്ഷമായി )
7.yaathrayayi(യാത്രയായി )
8.kannuneer thalvarayil(കണ്ണുനീർ തലവരയിൽ )
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
നിങ്ങൾ ചെയ്യുന്ന ഈ സഹായം അത് എനിക്ക് ഒരു പ്രോത്സാഹനം
ആയിരിക്കും.
