Avathara Sankeerthanam – ശാന്തിയിൻ ദൂതുമായി
Avathara Sankeerthanam – ശാന്തിയിൻ ദൂതുമായി
ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം
സ്നേഹത്തിൻ നാദമായി ജാതനായി രാജൻ
ഹാലേലു ഹാലേലു ,,, ഹാലേലൂയ …(2)
വിണ്ണിലെ താരം ഇ മണ്ണിൽ വന്നുദിച്ചോരു തിരൂരാവിൽ
വാനവൃദ്ധങ്ങൾ ആമോദത്താൽ പാടി
സ്വർഗ്ഗ സംഗീതം ഭൂമിയെ തഴുകി ..
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം (ശാന്തിയിൻ ദൂതുമായി )
സർവ്വ ലോകത്തിൻ നന്മക്കായി കന്യാ മേരിയിൻ സൂനുവായി
പാപ മോചകൻ എന്നും പ്രാണ സ്നേഹിതൻ
പാതകർക്കായി പാരിതിൽ വാസമായി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം (ശാന്തിയിൻ ദൂതുമായി )
കാവലായി നില്കും ആട്ടിടയർ കേട്ടു ദൂതരിൻ സ്വര നാദം
മോക്ഷദായകൻ എന്നും നീതിയിൻ സൂര്യൻ
മാനവർക്കായി രക്ഷകൻ ജാതനായി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം (ശാന്തിയിൻ ദൂതുമായി )
ഹാലേലു ഹാലേലു ,,, ഹാലേലൂയ …(4)
- മാനം തെളിഞ്ഞല്ലോ – Maanam Thelinjallo
- അത്യുന്നതാ – Athyunnatha
- രാജാധി രാജൻ രാവിൻ നിലാവിൽ – Rajaathi Rajan Ravin Nilaavil
- മറിയയത്തീൻ പൊൻമകനായി – Mariyathin pon Makanayi
- മിന്നും താരം ചിമ്മി – Minnum Tharam Chimmi
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."


