ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ – Bhayappedenda Ini Bhayappedenda song lyrics
ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ ഇമ്മാനുവേൽ നിന്റെ കൂടെയുണ്ട് എണ്ണമില്ലാതുള്ള നന്മകൾ ഒർത്താൽ വർണ്ണിപ്പാൻ ആയിരം നാവുകൾ പോരാ
സിംഹങ്ങൾ നടുവിൽ തള്ളപ്പെട്ടാലും ഭയപ്പെടേണ്ടിനിയും തീച്ചൂള നിന്നെ മൂടിയെന്നാലും ഭയപ്പെടേണ്ടിനിയും കൺമണിപോൽ നിന്നെ കാക്കുന്ന ദൈവം തന്നുള്ളം കൈയ്യിൽ വഹിച്ചിടും എന്നെ
കൂട്ടിനായ് ആരും കൂടില്ലെന്നാലും ഭയപ്പെടേണ്ടിനിയും കൂടെ സഹിപ്പാൻ ആരുമില്ലെന്നാലും ഭയപ്പെടേണ്ടിനിയും തന്നുള്ളം കയ്യിൽ വരച്ചവൻ നിന്റെ കൂടെ നടക്കും കൂടെ വസിക്കും
Bhayappedenda Ini Bhayappedenda Malayalam Christian Devotional Songs
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."