കരോൾ ഗാനം – Carolghosham carol mashup songs
കരോൾ ഗാനം – Carolghosham carol mashup songs
രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന്
എഴുന്നള്ളുന്നു മലര് വീഥിയൊരുക്കി
മാലാഘമാര്‍ പുല്മെത്ത വിരിച്ചു ഇടയന്മാര് (2)
ഹാലേലുയ്യാ…) ഹാ…ലേ..ലൂയ്യാ
ശാന്ത രാത്രി തിരു രാത്രി ബു പൂത്തൊരു
രാത്രി… ണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്
സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3 പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍ മറിയത്തിന് പൊന്മകനായ് പണ്ടൊരുനാള്‍ ദൈവസുതന് പിറന്നതിന് ഓര്‍മ്മദിനം (2)
പോരു മണ്ണിലെ ഇടയന്മാരെ പാടു വിണ്ണിലെ മാലാഖകളെ (2) പാടും തമ്പുരുവും കിന്നരവും താളവുമായി(2)
പാലോളി തൂകിയ പാതിരാ നേരത്തെ പരിതില്‍ പിറന്നോനെ ,.പാപങ്ങള്‍ പോക്കണേ ഭീതികള്‍ തീര്‍ക്കണേ ധരണിയില്‍ അധിപതിയെ സുരഗണം പാടട്ടെ നരഗണം കൂടട്ടെ പരിശുദ്ധന് യേശുവേ വാഴ്ത്തീടട്ടെ (2)
പാപത്തില്‍ ബലിയായ് മേരിയിന്‍ സുതനായ് ബേത്ലഹേം പിറന്നോനെ കളങ്കങ്ങൾ കഴുകീടണേ (2)
മണ്ണില്‍ ദീപം തെളിച്ചവനാരോ ആരോ ആരാരോ (2) പൂനിലാവൊരുക്കിയ ദീപം തെളിച്ചവനാരോ ആരോ ആരാരോ മൃ കണ്ടീടും സ്വര്‍ഗം ഭൂമിയില്‍ നി രാവില്‍ ലി ഹലേലുയ ഹലേലുയ ഹല്ലേലൂയാ കണ്ടീടും സ്വര്‍ഗം ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹലേലുയ ഹലേലുൂയ ഹല്ലേലൂയാ തിങ്കള്‍ കിടാവോ പുന്നാര മുത്തോ ദാവീദിന് വംശജനോ തിങ്കള്‍ കിടാവോ പുന്നാര മുത്തോ ദാവീദിന് വംശജനോ ദൈവം പിറക്കുന്നു… മനുഷ്യനായി ബത്ലെഹേമില്‍ മഞ്ഞുപെയ്യുന്ന മലര്മടക്കില്..ഹല്ലേലൂയാ..ഹല്ലേലൂയാ മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം.(2).
ഹല്ലേലൂയാ..ഹല്ലേലൂയാ… ഇന്നിതാ വിണ്സുതന് ജാതനായ് കന്യാമേരി തന് കണ്മണിയായി (2) ചെമ്പക പൂമര കൊമ്പുകളില്‍ അമ്പിളി കല നല് ഉയഞ്ഞാലുകെട്ടി (2) ഇമ്പമായ് ഗാനങ്ങള്‍ മൂളി മൂളി മന്ദമാരുതന് ഉയഞ്ഞാലിലാടി(2) ഇന്നിതാ വിണ്സുതന് ജാതനായ് കന്യാമേരി തന് കണ്മണിയായി (2
- Shantha Rathri Thirurathri christmas song Lyrics – ശാന്ത രാത്രി തിരു രാത്രി
- Daivam Pirakkunnu Manushyanay Bethlehemil song Lyrics – ദൈവം പിറക്കുന്നു
- കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
- Mayilukale Kuyilukale Malayalam Christmas song lyrics – മയിലുകളെ കുയിലുകളെ
- Punya raavu malayalam christmas song lyrics – പുണ്യ രാവ്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbest malayalam christmas songsbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankorean christian songsmalayalam christian songsmarathi christian songodia christian songpolish christian songsportuguese christian songsRijo Simon Thomasrussian christian songsSam T Varghesespanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsyoruba christian songs