Enne orunalum kaividaruthe – എന്നെ ഒരുനാളും കൈവിടരുതേ
Enne orunalum kaividaruthe
Enikkinnee bhoomiyil aarumilla
Neeyozhike aarilum aashrayamilla
Ninnil mathamannente sharannavume
Neeyillatha jeevitham shoonyamannu
Nee nayikkum pathayil nadathenname
O Yeshuve ninte punnyanamam ennum njan
Padisthuthikkum njan padisthuthikkum
Papangalellam nee porukkanname
Papiyam enne nee kakkanname
Arinjum ariyatheyum thettu cheythupoy
Ennakruthyangal orthu njan anuthapikkum
O shikshikkaruthe enne rakshikkanname
Kopathodenne nee nokkaruthe
Nin karunna ennil nee choriyenname
Enne orunalum kaividaruthe
Enikkinnee bhoomiyil aarumilla
Aadhikalellam nee akattanname
Aroopiyal enne nee nirakkanname
Avidunnente ellam ariyunnallo
Ennaparadham marannu anugrahikkooo
O shikshikkaruthe enne rakshikkenname
Kopathodenne nee nokkaruthe
Nin karunna ennil nee choriyenname
എന്നെ ഒരുനാളും കൈ വിടരുതേ – Enna Oru Naalum Kai Vidaruthe
എന്നെ ഒരുനാളും കൈ വിടരുതേ
എനിക്കിന്നീ ഭൂമിയില് ആരുമില്ല
നീയോഴികെ ആരിലും ആശ്രയമില്ല
നിന്നില് മാത്രമാണെന്റെ ശരണവുമേ
നീയില്ലാത്ത ജീവിതം ശൂന്യമാണ്
നീ നയിക്കും പാതയില് നടത്തേണമേ….(എന്നെ ഒരു….)
ഓ…യേശുവേ നിന്റെ പുണ്യനാമമെന്നും ഞാന്…(2)
പാടിസ്തുതിക്കും ഞാന് പാടിസ്തുതിക്കും…(2)
(എന്നേ ഒരുനാളും…)
പാപങ്ങളെല്ലാം നീ പൊറുക്കേണമേ
പാപിയാമെന്നെ നീ കാക്കേണമേ…(2)
അറിഞ്ഞും അറിയാതെയും തെറ്റു ചെയ്തു പോയ്
എന് അകൃത്യങ്ങളോര്ത്തു ഞാന് അനുതപിക്കും
ഓ…ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ…(2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന് കരുണയെന്നില് നീ ചൊരിയണമേ…(എന്നേ ഒരു…)
ആധികളെല്ലാം നീ അകറ്റേണമേ
അരുപിയാലെന്നെ നീ നിറയ്ക്കണമേ…(2)
അവിടുന്നെന്റെ എല്ലാം അറിയുന്നല്ലോ
എന് അപരാധം മറന്നു അനുഗ്രഹിക്കൂ
ഓ…ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ…(2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന് കരുണയെന്നില് നീ ചൊരിയണമേ…(എന്നേ ഒരു…)

