Ezhalla Ezhupathiratti – ഏഴല്ല എഴുപതിരട്ടി
Ezhalla Ezhupathiratti – ഏഴല്ല എഴുപതിരട്ടി
ഏഴല്ല എഴുപതിരട്ടി
എരിയും ചൂളയിൽ തള്ളിയാലും
എരിയുകില്ല ഞാൻ വേവുകില്ല
ചൂളയിൽ എന്റെ കൂടെ ഇറങ്ങുമവൻ
പതറുകില്ല ഞാൻ ഭയപ്പെടില്ല
അഗ്നിയെ ഹിമമാക്കും ദൈവമവൻ
യഹോവ യഹോവ
യഹോവയാണെന്റെ ദൈവം
യഹോവ യഹോവ
ആരിലും ശക്തനാണത്യുന്നതൻ… ഏഴല്ല….
- കൂരിരുളിൻ താഴ്വരയിൽ
ഏകനായ് ഞാൻ നടന്നിടിലും (2)
എന്റെ പാദം കല്ലിന്മേൽ തട്ടിടാതെ
വെളിച്ചമായ് കൂടെ നടന്നിടുന്നു (2)… യഹോവ… - ശത്രുവിന്റെ പോരുകൾ
ശക്തമായ് ഉയർന്നീടിലും (2)
എന്നെ മറയ്ക്കും താതൻ ചിറകടിയിൽ
കരുതും കൺമണി പോലെയെന്നും (2)… യഹോവ…
Ezhalla Ezhupathiratti song lyrics in english
Yezhallaa….Yezhupa-thiratti
Yeriyum Choolayil Thalliyaalum
Yeriyukilla Njaan Vevukilla
Choolayil Ente Koode Irangumavaan
Patharukilla Njaan Bhayappedilla…
Agniye Himamaakkum Deivamavan
Yehova…. Yehova….
Yehovayaanente Deivam
Yehova…. Yehova….
Aarilum Shakthanaa-nathyunnathan ….Yezhallaa- Koorirulin Thaazhvarayil….
Yekanaai Njaan Nadanneedilum
Ente Paadam Kallinmel Thattidaathe
Velichamaay Koode Nadannidunnu ….Yehova - Shathruvinte Porukal….
Shakthamaay Uyarnneedilum
Enne Maraykkum Thaathan Chirakadiyil
Karuthum Kanmani Poleyennum ….Yehova
- Kalvari kunnil naadhan – Malayalam lent day songs
- എനിക്കൊത്താശ വരും പർവ്വതം – Enikkothasha varum parvatham
- ജീവനുള്ള കാലമെല്ലാം – Jeevanulla Kaalamellam
- Ithu Vare Ethi Njan – ഇത് വരെ എത്തി ഞാൻ
- വരിക പരാപരനെ – Varika Paraparane
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."

