Ezhalla Ezhupathiratti – ഏഴല്ല എഴുപതിരട്ടി

Faith Score+1
Faith Score+1

Ezhalla Ezhupathiratti – ഏഴല്ല എഴുപതിരട്ടി

ഏഴല്ല എഴുപതിരട്ടി
എരിയും ചൂളയിൽ തള്ളിയാലും
എരിയുകില്ല ഞാൻ വേവുകില്ല
ചൂളയിൽ എന്റെ കൂടെ ഇറങ്ങുമവൻ
പതറുകില്ല ഞാൻ ഭയപ്പെടില്ല
അഗ്നിയെ ഹിമമാക്കും ദൈവമവൻ

യഹോവ യഹോവ
യഹോവയാണെന്റെ ദൈവം
യഹോവ യഹോവ
ആരിലും ശക്തനാണത്യുന്നതൻ… ഏഴല്ല….

  1. കൂരിരുളിൻ താഴ്വരയിൽ
    ഏകനായ് ഞാൻ നടന്നിടിലും (2)
    എന്റെ പാദം കല്ലിന്മേൽ തട്ടിടാതെ
    വെളിച്ചമായ് കൂടെ നടന്നിടുന്നു (2)… യഹോവ…
  2. ശത്രുവിന്റെ പോരുകൾ
    ശക്തമായ് ഉയർന്നീടിലും (2)
    എന്നെ മറയ്ക്കും താതൻ ചിറകടിയിൽ
    കരുതും കൺമണി പോലെയെന്നും (2)… യഹോവ…

Ezhalla Ezhupathiratti song lyrics in english

Yezhallaa….Yezhupa-thiratti
Yeriyum Choolayil Thalliyaalum
Yeriyukilla Njaan Vevukilla
Choolayil Ente Koode Irangumavaan
Patharukilla Njaan Bhayappedilla…
Agniye Himamaakkum Deivamavan

      Yehova…. Yehova….
      Yehovayaanente Deivam
      Yehova…. Yehova….
      Aarilum Shakthanaa-nathyunnathan ….Yezhallaa
  1. Koorirulin Thaazhvarayil….
    Yekanaai Njaan Nadanneedilum
    Ente Paadam Kallinmel Thattidaathe
    Velichamaay Koode Nadannidunnu ….Yehova
  2. Shathruvinte Porukal….
    Shakthamaay Uyarnneedilum
    Enne Maraykkum Thaathan Chirakadiyil
    Karuthum Kanmani Poleyennum ….Yehova
We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo