ഇടയൻ പോയ വഴിയേ – Idayan poya vazhiye
ഇടയൻ പോയ വഴിയേ – Idayan poya vazhiye
ഇടയൻ പോയ വഴിയേ
ഈ മുള്ളുനിറഞ്ഞ വഴിയേ
തനിയേ പോകുകയായി
ഞാൻ തനിയേ പോകുകയായി – ഇടയൻ…
ഒരു നാളിലിരുളിൻറെ ഇരുളിൽ ഞാനാണ്ടപ്പോൾ
നിത്യപ്രകാശമായ് വന്നു
അഗാധ സ്നേഹത്തിൻ മൂർത്തിയാം നീയെന്നെ
മാറോടു ചേർത്തു നിന്നില്ലേ
എൻ നാവിൽ നിൻ ഗാനം
പകർന്നു തന്നില്ലേ – ഇടയൻ ….
അലറുന്ന കൊടുങ്കാറ്റിൽ വലയുന്ന തോണിയിൽ
ആശയറ്റലയുമ്പോൾ
അനാദിശാശ്വത സങ്കേതമാം നിൻ
മാർവ്വിൽ ചാരിടുമ്പോൾ
ഞാനെത്ര ഭാഗ്യവാനായ് – ഇടയൻ…
ഞാനെത്ര ഭാഗ്യവാനായ് ഹാ
ഞാനെത്ര ഭാഗ്യവാനായ്…
Idayan poya vazhiye song lyrics in english
Idayan poya vazhiye
Ee mulluniranja vazhiye
Thaniye pokukayayi
Njan thaniye pokukayayi
Orunaalilirulinte irulil njan aandappol
Nithya prakaasamai vannu
Agaadhasnehathin moorthiyam neeyenne
Maarodu cherthu ninnille
En naavil nin gaanam pakarnnu thannille
Alarunna kodumkaattil valayunna thoniyil
Aashayattalayumbol
Anadi saaswatha sankethamaam nin
Maarvil chaaridumbol
Njanethra bhagyavanai Idayan
Njanethra bhagyavaanai haa
Njanethra bhagyavaanai
- എൻ രക്ഷകൻ യേശുവേ – En Rakshakan Yeshuve
- കൂടുവിട്ടൊടുവിൽ ഞാനെൻ – Kooduvittoduvil Njanen
- നാവിൽ അലിയുമൊരോസ്തിയായ് – naavil aliyumorosthiyaay
- Nanni Appa – Mattonum venda En Thathane
- പാവനമാം തിരുവോസ്തി – Paavanamam Thiruvosthi
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."


