Israyelin naadhanai malayalam christian song lyrics – ഇസ്രയേലിന്‍ നാഥനായി

Faith Score+13
Faith Score+13

Israyelin naadhanai malayalam christian song lyrics – ഇസ്രയേലിന്‍ നാഥനായി

Israyelin naadhanai vaazhum eaka Daivam
Sathya jeeva’maarga’maanu Daivam
Marthyan’aayi bhumiyil piranna sneha Daivam
Nithya jeevan ekitunnu Daivam

Abbah Pithavey Daivamey
Avituthe raajyam varenamey
Angayin thiru hitham bhumiyil
Ennennum niraveritenamey

Chengatalil nee annu paatha thelichu
Maruvil marthyarkku manna pozhichu
Eri veyilil megha thanalaayi
Irulil sneha naalamaai
Seenai maamala mukalil nee
Neethi’pramaa’nangal pakarneaki

Manujanaai bhuvil avatharichu
Mahimayil jeevan bali kazhichu
Thiru ninavum dvya bhojyavumaai
Iee ulakathin jeevanaai
vazhiyum sathyavum aayavaney
Nin thiru naamam vaazhthunnu

Israyelin naadhanai malayalam christian song lyrics

ഇസ്രയേലിന്‍ നാഥനായി
ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
സത്യജീവമാര്‍ഗ്ഗമാണ് ദൈവം
മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
നിത്യജീവനേകിടുന്നു ദൈവം
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയെ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ …)

ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ …)
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനെ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ …)
(ഇസ്രയേലിന്‍ …)

1 Comment

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo