Kalithozhuthil Pirannavane song lyrics – കാലിത്തൊഴുത്തിൽ പിറന്നവനേ
Kalithozhuthil Pirannavane song lyrics – കാലിത്തൊഴുത്തിൽ പിറന്നവനേ
കാലിത്തൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ.. (2)
കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകി കളഞ്ഞവനെ.. (2)
അടിയങ്ങള്‍ നിന് നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തില് പിറന്നവനെ..കരുണ നിറഞ്ഞവനെ..
1.കനിവിന് കടലേ അറിവിന് പൊരുളേ..
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍.. (2 കനിവിന്)
നിന് മുന്നില്‍ വന്നിതാ നില്പ്പൂ ഞങ്ങള്‍..ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) – (കാലിത്തൊഴുത്തില്‍)
2.ഉലകിന് ഉയിരായ് മനസ്സില്‍ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ.. (2 ഉലകിന്)
കര്‍ത്താവേ കനിയു നീ യേശു നാഥാ….ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) – (കാലിത്തൊഴുത്തില്‍)
- Shantha Rathri Thirurathri christmas song Lyrics – ശാന്ത രാത്രി തിരു രാത്രി
- Daivam Pirakkunnu Manushyanay Bethlehemil song Lyrics – ദൈവം പിറക്കുന്നു
- കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
- Mayilukale Kuyilukale Malayalam Christmas song lyrics – മയിലുകളെ കുയിലുകളെ
- Punya raavu malayalam christmas song lyrics – പുണ്യ രാവ്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: chithra christian devotional songs malayalamChristian devotional songs malayalamchristian devotional songs malayalam 2016christmas songsGujarati Christmas Songhindi christmas songskannada christmas songskester malayalam christian songsm g sreekumar christian devotional songsMalayalam Christian Devotional Songsmalayalam christian devotional songs 2014Malayalam Christian Devotional Songs 2017malayalam christmas songmalayalam christmas songsmarkose christian devotional songs malayalamradhika thilak christian devotional songsradhika thilak songsTelugu Christmas songsyesudas christian devotional songs malayalam