വാക്ക് പോരായെ – Vakku Poraaye
വാക്ക് പോരായെ – Vakku Poraaye
ലോകം കാണും മുമ്പേ എന്നെ കണ്ടവൻ ആർക്കും വേണ്ടാത്ത എന്നെ
മാനിച്ചവൻ നീ
സ്നേഹിപ്പാൻ കൊള്ളാത്ത എന്നെ
സ്നേഹിച്ചവൻ നീ
എത്ര വർണ്ണിച്ചാലും വാക്കു പോരായേ
വാക്ക് പോരായെ വാക്കു പോരായെ
വർണ്ണിഛീടുവാനെനിക്ക് വാക്ക് പോരായെ
എണ്ണി തീർക്കുവാൻ ഈ നാവു പോരായെ
ചൊല്ലി തീർക്കുവാൻ ഈ ആയുസ്സ്
പോരായെ
1)വിളിക്കും തോറും ഞാൻ അകന്നു
പോയല്ലോ
കുറവ് നോക്കാതെ എന്നെ കരുതിയല്ലോ നീ
ഈ സ്നേഹത്തിനു മുമ്പിൽ ഞാൻ
വീണിടുന്നപ്പാ
വിട്ടുപോകുവാൻ ഇനി ആവതില്ലപ്പാ
(വാക്ക്)
2) കൂട്ടുകാരിൽ പരമായി എന്നെ മാനിച്ചും
തേജസ്സിൻ അഭിഷേകത്താൽ നിറച്ചു
എന്നെ
മൂർച്ചയുള്ളോരായുധമായി എന്നെ മാറ്റുവാൻ
തീയിൽ കൂടി എന്നെ ഊതി കഴിച്ചു .
. (വാക്ക്)
- 10000 Reasons – വാഴ്ത്തുക മനമേ ഓ
- 8 languages sing As the Deer Together A worship in Heaven
- Aa Pokkil Oru Vaakku – ഫലമില്ലാ മരത്തിൽ നൽ
- Aaba Daivame Aliyum Snehame song Lyrics – ആബാ ദൈവമേ അലിയും
- Aaba Pithavinte Priyaputhree
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are (Adapted from multiple sources)for personal and educational purposes only."
Tags: Abigail M Rejiafrican christian songsAfrican Medleyamharic christian songsamharic christmas songsAnil Adoorarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankorean christian songsmalayalam christian songsmarathi christian songMinistryOBF KIDS DANCEodia christian songOvercoming By FaithPastor Ricky Templepolish christian songsportuguese christian songsReji Sooranadrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTamil Christian songstelugu christian songsthai christian songturkish christian songsTye Tribbetturdu christian songsvietnamese christian songsyoruba christian songsyouth

