ലോകം നോക്കി നിൽക്കെ – Lokham Nokkinilkke Daivamakkal

Anil Adoor
Faith Score+1
Faith Score+1

ലോകം നോക്കി നിൽക്കെ – Lokham Nokkinilkke Daivamakkal

ലോകം നോക്കി നിൽക്കെ ദൈവമക്കൾ പോകും
കാഹളം മുഴങ്ങും നാളിൽ
ജനം ഭീതിയോടെ നോക്കിനിൽക്കും നേരം
പുത്തെൻലോകത്തു നാം എത്തുമേ

Cho :
എന്താനന്ദം ആ .. നൽസുദിനം
എത്രമോദം പരനൊപ്പം പാർത്താൽ
ഇനി ലേശം താമസം ഇല്ല
പ്രിയനോട് ചേരും കാലം

1 .പ്രിയൻ മാർവാതിൽ ചേർന്നുനാം പാടും
പ്രേമഗീതത്തിൽ പല്ലവികൾ
മണ്ണിൻ ക്ലേശം മറന്നിടും അന്നാളിൽ
വിണ്ണിൽ ദൂതരോടൊത്തുനാം വാഴും

2 .ഇന്നിൻ ദുഃഖങ്ങൾ മോദമായിമാറും
സ്വർഗ്ഗനാട്ടിൽ നാം ചേരും ദിനം
കണ്ണുനീരെല്ലാം തോർന്നിടും അന്നാളിൽ
അൻപആർന്ന യേശുവിൻ സന്നിധിയിൽ .

Lokham Nokkinilkke Daivamakkal song Lyrics in English

Lokham Nokkinilkke Daivamakkal Pokum
Kaahalam Muzhangum Naalil
Jenam Bheethiyode Nokkinilkkum neram
Puthen lokathu naam ethume

Cho:
Enthanandam Aa.. Nal sudhinam
Ethra modham paranoppam Paarthaal
Eni lesam thamasamilla
Priyanodu cherum kaalam

1.Priyan maarvathil chernnu naam padum
Prema geethathin pallavikal
Mannin Klesam marannidum annaalil
Vinnil Dhootharoduthu naam vazhum

2.Ennin dhukkangal modhamai maarum
Swarga naattil Naam Cherum dinam
Kannuneerellaam thornnidum annaalil
Anpaarnna yesuvin sannidhiyil

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo