Malakhamare Ningal paadiyoru malayalam christmas carol song lyrics – മാലാഖമാരെ നിങ്ങൾ പാടിയോരിമ്പ ഗാനം
മാലാഖമാരെ നിങ്ങൾ പാടിയോരിമ്പ ഗാനം
പാടുന്നിതാ വീണ്ടും ഞങ്ങൾ മാനവ രക്ഷക്കായി (2)
ആഹാ പാ’ടിടാം ആഹാ കൂ’ടിടാം
പാടി പുകഴ്ത്തിടാം നാം
ജാതനായിന്ന് ബേതലഹേമിൽ രാജാധി രാജനീശോ (2)
രാവിലാ മാലാഖമാർ പാടിയന്നത്യുച്ചത്തിൽ
അത്യുന്നതങ്ങളിൽ മാമഹത്വം മാനവർക്കെന്നെന്നും സംപ്രീതി. (2)
ആഹാ പാ’ടിടാം ആഹാ കൂ’ടിടാം
പാടി പുകഴ്ത്തിടാം നാം
ജാതനായിന്ന് ബേതലഹേമിൽ രാജാധി രാജനീശോ (2)
ഒന്നുമില്ലേ ഞങ്ങൾക്ക് ഒന്നുമില്ലേ
കാഴചയായി വച്ചിടുവാൻ
അർപ്പിച്ചിടുന്നിതാ ഈ ഞങ്ങളെ
എന്നെന്നും നിൻ വേലക്കായി (2)
ആഹാ പാ’ടിടാം ആഹാ കൂ’ടിടാം
പാടി പുകഴ്ത്തിടാം നാം
ജാതനായിന്ന് ബേതലഹേമിൽ രാജാധി രാജനീശോ (2)
- Appuppa Christmas Appuppa Lyrics – അപ്പൂപ്പാ ക്രിസ്മസ് അപ്പൂപ്പാ
- Avathara Sankeerthanam – ശാന്തിയിൻ ദൂതുമായി
- Bethlahem Sangeetham – Bethlahemil malayalam Christmas Song lyrics
- Bethlahemil aanandathin alayadikal song lyrics – ബേത്ലഹേമിൽ ആനന്ദത്തിൻ
- Bethlahemile Pontharakam – ബെത്ലഹേമിലെ പൊൻതാരകം
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: 2020Carol of the Bellscarol songcarol song 2020carol song malayalamChristmas 2020christmas bellsCHRISTMAS SONGchristmas songsDoore NinnumDSMC CHOIRfr shaji thumpechirayilGujarati Christmas Songhindi christmas songsHoly Beats Candles Bandjinglekannada christmas songsKarikkukeralakesterLatest Carol songmalayalam christmas songmalayalam christmas songsMary's Boy ChildNiRaV Creations ChristianPuthiyoru Pulari vidarnnu mannilRareeram paadi urakkaamRathri rathri rajatha raathriSkilletTelugu Christmas songsYehoodhiyayile Oru Gramathil