മഞ്ഞു പെയ്യണ രാത്രി – Manju Peyyana Rathry
മഞ്ഞു പെയ്യണ രാത്രി – Manju Peyyana Rathry
മഞ്ഞു പെയ്യണ രാത്രി
കുളിരണിയണ നേരം
മഞ്ഞു പെയ്യണ രാത്രി കുളിരണിയണ നേരം
രാജാക്കളും അജപാലകരും
ഉണ്ണിയെ കാണുവാൻ വന്നു ചേർന്നിതാ
മഞ്ഞു പെയ്യണ രാത്രി രാത്രി……രാത്രി.
കുളിരണിയണ നേരം നേരം……..നേരം.
രാജാക്കളും അജപാലകരും
ഉണ്ണിയെ കാണുവാൻ വന്നു ചേർന്നിതാ.
ഗ്ലോറിയാ പാടിടാം ആരാധിക്കാം
പാരിന്റെ നാഥൻ ഭൂജാതനായിതാ
മാലോകരും……വാനദൂതരും.
ലോകനാഥനെ വണങ്ങുന്നിതാ
ദൂരെ വാനിൽ..
സ്വർഗ്ഗീയ ഗീതമിതാ..
ലോകത്തിൻ പാപങ്ങൾ നീക്കാൻ
മന്നവൻ ഭൂജാതനായ്..
ഇന്നെൻറെയുള്ളിലെ പുൽകൂട്ടിൽ നീ വരാൻ
ഞാനിന്നു യോഗ്യനോ യേശുനാഥാ
നീവന്നു വാഴുമോ സ്നേഹ നാഥാ (ഗ്ലോറിയാ പാടിടാം…)
ഈ തിരുരാവിൽ..
നിൻ സുതരണിചേരുന്നു..
ഒരുമനമോടൊന്നായ് പാടാം…
നാഥനു സ്തുതി ഗീതകം.
മൺതരി പോലും കുമ്പിട്ടുനിൽക്കുന്ന
സ്വർഗ്ഗീയതേജസ്സേ ആരാധനാ
വിണ്ണിന്റെ പുണ്യമേ ആരാധനാ ( മഞ്ഞു പെയ്യണ രാത്രി….)
- Shantha Rathri Thirurathri christmas song Lyrics – ശാന്ത രാത്രി തിരു രാത്രി
- Daivam Pirakkunnu Manushyanay Bethlehemil song Lyrics – ദൈവം പിറക്കുന്നു
- കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
- Mayilukale Kuyilukale Malayalam Christmas song lyrics – മയിലുകളെ കുയിലുകളെ
- Punya raavu malayalam christmas song lyrics – പുണ്യ രാവ്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Abhijith Kollambada din serinj 2022Christmas hindi videochristmas songsChristmas video SantaliGujarati Christmas Songhindi christmas song 2022Hindi Christmas song non stophindi christmas songsJOBY GEORGEkannada christmas songsmalayalam christmas songmalayalam christmas songsNagpuri Christmas song 2022nagpuri christmas song non stopNagpuri video ChristmasSanthali Christmas song 2022Santhali Christmas song non stopTelugu Christmas songsVipin Varimuttom